Oct 20
Digg
Stumbleupon
Technorati
Delicious

ദീപാവലി ആശംസകള്‍

എല്ലാവര്‍ക്കും എന്റെ ദീപാവലി ആശംസകള്‍ visit–> http://arunmvishnu.sitesled.com/gre/hpdiwali.html

Author: അരുണ്‍ വിഷ്ണു
Oct 08
Digg
Stumbleupon
Technorati
Delicious

അങ്ങനെ ടൂര്‍ കഴിഞ്ഞു

ഒരാഴ്ചത്തെ ടൂര്‍ കഴിഞ്ഞ് ഞാന്‍ 4ആം തീയതി മടങ്ങിയെത്തി. അടിപൊളിയായിരുന്നു. ഇത്രയും രസകരമാകുമെന്ന് ആരും വിചാരിച്ചില്ല. യാതൊരുവിധ പ്രസ്നങ്ങളും ഉണ്ടായില്ല, സുഖമായി അടിച്ചുപൊളിച്ച് തിരിച്ചുവന്നു. ഫോട്ടോസ് ഒക്കെ എടുത്തിട്ടുണ്ട്. ഒരു യാത്രാവിവരണം എഴുതണം എന്നുണ്ട്. ഉടന്‍ തന്നെ പ്രതീക്ഷിക്കാം.

Author: അരുണ്‍ വിഷ്ണു
Sep 26
Digg
Stumbleupon
Technorati
Delicious

ടൂര്‍

ഹായ്, ഞാന്‍ ഇന്ന് ടൂറിന്‍ പോവാ. ഒരാഴ്ചത്തെ ടൂറ് ആണ്. മാഗ്ലൂര്‍, ഗോവ, മൈസൂര്‍, കോയമ്പത്തൂര്‍ , കൊടൈകനാല്‍ ഇവിടൊക്കെയാണ് പോകുന്നത്. 3ആം തീയതി തിരിച്ചു വരും. അപ്പോ വിശദമായി എഴുതാം.പായ്ക്കിഗ് ഒന്നും തീര്‍ന്നില്ല.പൊയി റെഡിയാക്കട്ടെ എല്ലാം.വൈകുന്നേരമാണ് പോകുന്നത്. റ്റാറ്റാ.

Author: അരുണ്‍ വിഷ്ണു
Sep 21
Digg
Stumbleupon
Technorati
Delicious

ഹോ!!! അവിശ്വസനീയം, ഇത്രേം കമ്പ്രഷനോ…

1.40എം.എംബി = 737 എം.ബിഅതു പോട്ടെ 850കെ.ബി =1.5 ജി.ബിഇതെങ്ങനെ സാധിക്കുന്നു?ഞാന്‍ ആദ്യം വിശ്വസിച്ചില്ല. പിന്നെ പരീക്ഷിച്ചു നോക്കി. സംഭവം സത്യമാണ്. ഇത് കെ. ജി. ബി ആര്‍ച്ചീവര്‍ എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ചാണ് കമ്പ്രസ്സ് ചെയ്തിരിക്കുന്നത്.(വിന്‍ റാറും ഞാന്‍ പരീക്ഷിച്ചു. അതും 3.14എം.ബി യായി ചെറുതാക്കി)പരീക്ഷിച്ചു നോക്കണം എന്നുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ 1.4എം.ബി യുള്ള വിന്‍ഡോസ് വീസ്ഠ അയച്ചുതരാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കൂ

Author: അരുണ്‍ വിഷ്ണു
Sep 17
Digg
Stumbleupon
Technorati
Delicious

ഓര്‍മയില്‍ ഒരു ഓണം

എല്ലാം ഇപ്പോള്‍ ഓര്‍മകളില്‍ മാത്രം.

Author: അരുണ്‍ വിഷ്ണു
Sep 05
Digg
Stumbleupon
Technorati
Delicious

ഓണാശംസകള്‍

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാ‍ശംസകള്‍വിസിറ്റ്: http://arunmvishnu.sitesled.com/gre/hponam.htm

Author: അരുണ്‍ വിഷ്ണു
Aug 27
Digg
Stumbleupon
Technorati
Delicious

ഇന്നലെ എന്റെ ഭാഗ്യ ദിനം

ഇന്നലെ ലാബെക്സാം ഉണ്ടായിരുന്നു. എല്ലാരും വളരെ പേടിയോടെ കണ്ടിരുന്ന ഒരു ലാബായിരുന്നു. മിക്കവാറും ആരും പ്രോഗ്രാം ഒന്നും ലാബില്‍ ചെയ്തിരുന്നില്ല. അതിനാല്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. എക്സ്റ്റേണലായി വന്ന സാര്‍ ഞങ്ങളുടെ ഏറ്റവും ആദ്യം എക്സ്റ്റേണലായി വന്ന സാര്‍ ആയിരുനു. പിന്നെ ഞങ്ങളുടെകോളേജില്‍ ഒരു സെം പഠിപ്പിച്ചു. ഞങ്ങളെ ഓപ്പറേറ്റിഗ് സിസ്റ്റം പഠിപ്പിച്ചത് സാര്‍ ആയിരുന്നു.എന്റെ ക്ലാസ് നമ്പര്‍ 6ആയതിനാല്‍ ഞാന്‍ ഇതുവരെ ആദ്യത്തെ ബാച്ചിലായിരുന്നു. പക്ഷേ മിനിഞ്ഞാന്ന് എന്റെ എക്സാം തീര്‍ന്നത് 4.15ന്. അതിനാല്‍ ഞാന്‍ ഇന്നലെ […]

Author: അരുണ്‍ വിഷ്ണു
Aug 24
Digg
Stumbleupon
Technorati
Delicious

അവളുമായി വീണ്ടും പിണങ്ങി. ഇങ്ങനെ പോയാല്‍ ശരിയാവില്ല.ഈയെടെയായി അവളെന്നെ ഒത്തിരി വിഷമിപ്പിക്കുന്നുണ്ട് .ഹ്മ്മ് തല്‍കാലം അവളവിടെ നില്‍ക്കട്ടെ. നാളത്തെ പരീക്ഷക്കൂള്ളത് വല്ലോം നോക്കാം.

Author: അരുണ്‍ വിഷ്ണു
Aug 16
Digg
Stumbleupon
Technorati
Delicious

അങ്ങനെ ഞാന്‍ വീണ്ടും എത്തി. മോഹന്‍ലാല്‍ പറഞ്ഞപോലെ“ഒരു മാസത്തിനു ശേഷം കണ്ണന്‍ തിരിച്ചുവന്നിരിക്കുന്നു. ബ്ലോഗുചെയ്യാനും ചിലതൊക്കെ വായിച്ച് കമന്റടിക്കാനും. വന്നു വാ‍യിക്കീനെടാ മോനേ ബ്ലോഗേശാ.“ഈ ഒരു മാസം….തിരക്കോടു തിരകാരുന്നു. സമയം കിട്ടിയപ്പോഴൊന്നും ബ്ലോഗുചെയ്യനുള്ള മൂടില്ലാരുന്നു.എന്റെ മുത്തശ്ശന്‍(അമ്മേടെ അഛന്‍) കഴിഞ്ഞതിന്റെ മുന്‍പത്തെ ആഴ്ച മരിച്ചു. പറയത്തക്ക അസുഖം ഒന്നും ഇല്ലരുന്നു. പ്രായമായി. അതിനാല്‍ എനിക്ക് ബലി ഇടണമാരുന്നു. പിന്നെ എന്റെ കൂട്ടുകാരന്റെ അഛന്‍ മരിച്ചു. ഹാര്‍ട്ടറ്റാക്കായിരുന്നു. എഴുത്തു പരീക്ഷ കഴിഞ്ഞു. ഇനി ലാബെക്സാം ഈ മാസം ഉണ്ട്. നമ്മുടെ […]

Author: അരുണ്‍ വിഷ്ണു
Jul 18
Digg
Stumbleupon
Technorati
Delicious

ഇൻഡ്യയിൽ ബ്ലോഗുകൾ ബ്ലോക്ക് ചെയ്യുന്നു

ഇൻഡ്യയിലെ ചില ഐ.എസ്.പികൾ പ്രധാന ബ്ലോഗിങ് സൈറ്റുകൾ ബ്ലോക്കുചെയ്യുന്നു.മുഴുവൻ വാർത്തയും വായിക്കുകhttp://in.rediff.com/news/2006/jul/17blog.htm

Author: അരുണ്‍ വിഷ്ണു