Sep 21
Digg
Stumbleupon
Technorati
Delicious

ഹോ!!! അവിശ്വസനീയം, ഇത്രേം കമ്പ്രഷനോ…

1.40എം.എംബി = 737 എം.ബി
അതു പോട്ടെ 850കെ.ബി =1.5 ജി.ബി
ഇതെങ്ങനെ സാധിക്കുന്നു?
ഞാന്‍ ആദ്യം വിശ്വസിച്ചില്ല. പിന്നെ പരീക്ഷിച്ചു നോക്കി. സംഭവം സത്യമാണ്. ഇത് കെ. ജി. ബി ആര്‍ച്ചീവര്‍ എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ചാണ് കമ്പ്രസ്സ് ചെയ്തിരിക്കുന്നത്.(വിന്‍ റാറും ഞാന്‍ പരീക്ഷിച്ചു. അതും 3.14എം.ബി യായി ചെറുതാക്കി)
പരീക്ഷിച്ചു നോക്കണം എന്നുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ 1.4എം.ബി യുള്ള വിന്‍ഡോസ് വീസ്ഠ അയച്ചുതരാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കൂ


എഴുതിയത്: അരുണ്‍ വിഷ്ണു

2 പിന്മൊഴികള്‍

ശ്രീജിത്ത്‌ കെ
September 22, 2006

കൊള്ളാമല്ലോ. എന്നാലിതൊന്ന് ശ്രമിച്ചിട്ട് തന്നെ കാര്യം.

-ശ്രീജിത്ത് കെ.

Anonymous
October 8, 2006

കൊള്ളാമല്ലോ. എന്നാലിതൊന്ന് ശ്രമിച്ചിട്ട് തന്നെ കാര്യം. F\n¡pw sI.-Pn._n BÀssN-hÀ Ab-¨p-X-cq. mohan@gmail.com

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ