'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
Aug 16
Digg
Stumbleupon
Technorati
Delicious

അങ്ങനെ ഞാന്‍ വീണ്ടും എത്തി. മോഹന്‍ലാല്‍ പറഞ്ഞപോലെ
“ഒരു മാസത്തിനു ശേഷം കണ്ണന്‍ തിരിച്ചുവന്നിരിക്കുന്നു. ബ്ലോഗുചെയ്യാനും ചിലതൊക്കെ വായിച്ച് കമന്റടിക്കാനും. വന്നു വാ‍യിക്കീനെടാ മോനേ ബ്ലോഗേശാ.“
ഈ ഒരു മാസം….തിരക്കോടു തിരകാരുന്നു. സമയം കിട്ടിയപ്പോഴൊന്നും ബ്ലോഗുചെയ്യനുള്ള മൂടില്ലാരുന്നു.
എന്റെ മുത്തശ്ശന്‍(അമ്മേടെ അഛന്‍) കഴിഞ്ഞതിന്റെ മുന്‍പത്തെ ആഴ്ച മരിച്ചു. പറയത്തക്ക അസുഖം ഒന്നും ഇല്ലരുന്നു. പ്രായമായി. അതിനാല്‍ എനിക്ക് ബലി ഇടണമാരുന്നു. പിന്നെ എന്റെ കൂട്ടുകാരന്റെ അഛന്‍ മരിച്ചു. ഹാര്‍ട്ടറ്റാക്കായിരുന്നു.
എഴുത്തു പരീക്ഷ കഴിഞ്ഞു. ഇനി ലാബെക്സാം ഈ മാസം ഉണ്ട്.
നമ്മുടെ പഴയ വിദ്യാഭ്യാസ മന്ത്രി മരിച്ചതുകാരണം ഇന്ന്‍ അവധി കിട്ടി. അതിനാല്‍ ഇപ്പോ ഇതെഴുതാന്‍ എനിക്കെ സമയം കിട്ടി.


എഴുതിയത്: അരുണ്‍ വിഷ്ണു

1 പിന്മൊഴി

Arun Vishnu M V (Kannan)
August 16, 2006

ഇതെന്താ ഇങ്ങനെ.ഫോണ്ടുകള്‍ ശെരിയാവുന്നില്ലല്ലോ.ഇത്രയും നാള്‍ കുഴപ്പമില്ലാരുന്നു.ഞാന്‍ ഈയെടെ വിനിഡോസ് റീ ഇനിസ്റ്റാള്‍ ചെയ്തു.മൊഴി 1.1.0(6.0.164.0) ആണ്‍ ഉപ്യോഗിക്കുന്നെ. മുന്‍പെ വേറെ ഒരു വേറ്ഷനാരുന്നു എന്നു തൊന്നുന്നു. മുന്‍പെഴുതിയ ബ്ലോഗുകള്‍ വായിക്കാനും കുഴപ്പമില്ല.

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ

'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>