ഗോപാലൻ നഗരത്തിലെ ഒരു പോളിടെക്നിക് പ്രിൻസിപ്പാളാണ്.ഒരിക്കൽ ജില്ലയിൽ പ്രൈവറ്റ് ബസ്സുകൽ പണിമുടക്കി. പക്ഷെ മിക്കവാറും കുട്ടികൽ കോളേജിലെത്തി. ബസ്സ് സമരമായതിനാൽ ഉച്ചയ്ക്ക് നേരത്തെ പോകാനനുവദിക്കണമെന്ന് അവർ ഗോപാലനോടപേക്ഷിച്ചു. ഉടൻ തന്നെ ഗോപാലൻ “ശരി, ഞാൻ ചെയർമാനുമായിട്ട് സംസാരിച്ചിട്ട് നാളെ രാവിലെതന്നെ തീരുമാനം അറിയിക്കാം“. ഒരിക്കൽ പ്രിൻസിപ്പാളും ചെയർമാനും കുട്ടികളും തമ്മിൽ ഒരു ചർച്ച നടക്കുന്നു. ഒരു കുട്ടി എഴിനേറ്റുപറഞ്ഞു ”സർ, നമ്മുടെ കോളേജിന് എങ്ങും യാതൊരു വിലയും ഇല്ല“ .ഉടൻ തന്നെ ഗോപാലൻ “ആരു പറഞ്ഞു, പിന്നെങ്ങനെയാണ് […]