Sep 27
Digg
Stumbleupon
Technorati
Delicious

നിങ്ങൾക്കറിയാമൊ അവളെ

എന്റെ കാതിൽ എന്നുമെന്നും കാറ്റുവന്നു പറഞ്ഞിടും“ഇഷ്ടമാണ് മറ്റൊരാൾക്ക് നിന്നെ ഏറെ ഇഷ്ടമാ“കാറ്റേ പറയൂ അവളുടെപേരെന്ത്? അവളുടെ നാടേത്? അവളുടെപേരെന്താണ്,അവളുടെ നാടേതാണ്?ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല് ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല്.കാണാമറയത്തിരിക്കും പെണ്ണ് ഒരു മൊഞ്ഞ്ജത്തിയാണോ കാറ്റേകരിമിഴിയൊ കലമാൻ മിഴിയോ തത്തമ്മച്ചുണ്ടോ തേന്മൊഴിയൊ?ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല് ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല്.കാറ്റേ അവളേ കണ്ടൂപറയേണം“കൂട്ടുകൂടാനും തത്തിക്കളിക്കാനും കൊഞ്ജിക്കളിക്കാനും കൊതിയുണ്ടെന്ന്“ ബാക്കിയൊക്കെ മറുപടി കിട്ടിയിട്ട്.

Author: അരുണ്‍ വിഷ്ണു
Sep 21
Digg
Stumbleupon
Technorati
Delicious

ഒരു ആക്സിഡെന്റെ(ഒരു അപകടം)

ഇന്ന് വൈകുന്നേരം കൂട്ടുകാരന്റെ വീട്ടിൽ വരെ പോയി.ലൈബ്രറിയിൽ നിന്ന് Compiler Desingingറ്റെ ഒരു ബുക്ക് എടുത്തുകൊണ്ടുവരണമെന്ന് ഞാൻ പറഞ്ഞിരുന്നു.തിരിച്ചുവന്നപ്പോൽ രാത്രിയായി.കുറ്റാകൂരിരുട്ട്.എന്റെ Ferrariക്കാണെങ്കിൽ ഡൈനാമോ പോയിട്ട് ഒരു റിഫ്ലക്ടർ പോലുമില്ല.റോഡിന്റെ കാര്യം പറയാനുണ്ടോ,കേർളത്തിലെ റോഡുകളെക്കുറിച്ച് എല്ലാവർക്കും അറിയാവിന്നതല്ലേ. കുഴി,മല,കൂളം,പോരാത്തതിൻ റോഡുനന്നാക്കത്തതിൽ പ്രതിഷേദിച്ച് നാട്ടുകാർ വയ്ക്കുന്ന വാഴ,കപ്പ, തുട്ങ്ങിയവയുടെ തോട്ടങ്ങളും.സ്റ്റ്ടീറ്റ് ലൈറ്റ് പോയിട്ട് വീടുകളൈൽ പോലും വെളിച്ചമില്ല,കാരണം കറന്റില്ല. എന്റെ ഫെറാറിക്ക് 60മുതലാൺ വേഗത തുടങ്ങുന്നതുതന്നെ.വേഗം വീട്ടിലെത്തണം.ഒന്നും നോക്കിയില്ല, പറപ്പിച്ചുവിട്ടു. വണ്ടിയ്യുടെ ചില ഭാഗങ്ങൽ ഇളകി റോഡിൽ വീഴുന്ന ഒച്ച […]

Author: അരുണ്‍ വിഷ്ണു
Sep 14
Digg
Stumbleupon
Technorati
Delicious

ഓണാശംസകൽ

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൽ http://www.arunmvishnu.siteburg.com/gree/hponam.htm

Author: അരുണ്‍ വിഷ്ണു
Sep 13
Digg
Stumbleupon
Technorati
Delicious

ഇന്നലെ

ഇന്നലെ ഒരു നല്ല ദിവസം ആയിരുന്നു.വെറും 2 കാര്യമാണീ‍ന്നലെ നടന്നത്. എന്നാലും നല്ലതാരുന്നു.1) രാവിലെ അമ്മ വിളിക്കുന്നു.ഇപ്പോൾ ആശാൻ വിളിച്ചിരുന്നു, 8.15ൻ driving classഉണ്ട്(തലേദിവസം രാത്രി2മണീ കഴിഞ്ഞു കിടന്നപ്പോൽ.ഒരു പുതിയ site wordpressഉപയോഗിച്ച് ഉണ്ടാക്കാൻ ശ്രമിക്കുവാരുന്നുസംഭവം ശരിയായില്ല).എഴുന്നേറ്റു സുപ്രഭാതം നടത്തി 8.15നെ റോഡിലേക്ക് നടന്നു. എന്റെ 2മത്തെ ക്ലാസാൺ. വേറെ കുറച്ചുപേർക്ക് റ്റെസ്റ്റ് ഉണ്ടായിരുന്നു. അതിനാൽ അവിടെ വെറുത് വായുംനോക്കി ഉച്ചവരെ നിന്നു.12.30 ആയപ്പോൽ എല്ലാം കഴിഞ്ഞു. ഒരാൽ ഒഴികെ ഇന്നലെ ഉണ്ടാരുന്ന എല്ലാവരും പാസായി. അവിടെവച്ച് […]

Author: അരുണ്‍ വിഷ്ണു
Sep 13
Digg
Stumbleupon
Technorati
Delicious

She Is My Girl

She Is My Girl But God I Missed Her Kisses !!!!!Read Full

Author: അരുണ്‍ വിഷ്ണു
Sep 10
Digg
Stumbleupon
Technorati
Delicious

ധിം തരികിട തോം

പേരപ്പ൯ ഇന്ന് രാവിലെ ചെങ്ങന്നൂരേക്ക് പോവുകയായിരുന്നു.വഴിയില്‍ ഒരപ്പൂപ്പ൯ കുറുകേ ചാടി.വണ്ടി മറിഞ്ഞു ധിം തരികിട തോം.ഇത്ര പതുക്കെ വണ്ടിയോടിക്കുന്ന പേരപ്പ൯ വീഴുക എന്നുപറഞ്ഞാല്‍ വളരെ കഷ്ടമാണ്. വണ്ടിയെടുത്ത് പേരപ്പ൯ യാത്ര തുട൪ന്നു. കുടച്ചുകൂടി ചെന്നപ്പോള്‍ ഒരു പശു കുറുകേ ചാടി.വണ്ടി മറിഞ്ഞു വീണ്ട‍ും ധിം തരികിട തോം. ഇന്നത്തെ ദിവസം ശരിയല്ല,അതുകാരണം വണ്ടില്‍ പോവെണ്ട‍‍ എന്നുവിചാരിച്ച് വണ്ടി വീട്ടില്‍ കൊണ്ടുവച്ചു. ഹോ ഇനി നടന്നുപോകണമല്ലോ എന്നുവിചാരിച്ച് കുറച്ചു ദൂരം നടന്നപ്പോഴേയ്ക്കും ദാ വരുന്നു അയല്‍ക്കാര൯. എങ്ങോട്ടാ തിരുമേനീ […]

Author: അരുണ്‍ വിഷ്ണു
Sep 06
Digg
Stumbleupon
Technorati
Delicious

പാമ്പാട്ടികളെ ആവശ്യമുണ്ട്

കേരളത്തിലെ ബസ്സുകളിലെ കണ്ടക്ട൪മാ൪ക്ക് പരിശീലനം നൽകുന്നതിനായി പാമ്പാട്ടികളെ ആവശ്യമുണ്ട്. കുറഞ്ഞത് DSC(ഡിപ്ലോമ ഇൻ സ്നക് കന്റോളിങ്ങ്-Diploma in Snake Controling)എങ്ഗിലും പാസായിരിക്കണം. M-Tech/ME/B-Tech/BE In Snake Training & Controling ഉള്ളവ൪ക്ക് മുൻഗണന.കേരളത്തിലെ ബസ്സുകളിൽ വ൪ധിച്ചുവരുന്ന പാമ്പുകളുടെ ശല്യം കാരണം എല്ലാ കണ്ടക്ട൪മാ൪ക്കും Snake Controling ട്രെയിനിഗ് നൽകാൻ സ൪ക്കാ൪ തീരുമാനിച്ചു.2005 നവംബ൪ അവസാനത്തോടുകൂടി എല്ലാകണ്ടക്ട൪മാ൪ക്കും പരിശീലനം നൽകാനാൺ തീരുമാനം.എല്ലാ സ൪ക്കാ൪ ബസ്സിലേയും പ്രെയ്‌വറ്റ് ബസ്സിലേയും കണ്ടക്ട൪മാ൪ക്കും പരിശീലനം നൽകും.ഇനിയും കണ്ടക്ട൪ തസ്തികയിലേക്ക് അപേക്ഷിക്കുന്നവ൪ക്ക് മിനിമം യോഗ്യതയായി […]

Author: അരുണ്‍ വിഷ്ണു
Sep 01
Digg
Stumbleupon
Technorati
Delicious

കോളേജിലേക്ക്

ഞങ്ങൾ കോളേജിലേക്ക് പോകുന്നത് പുതമൺ എന്ന സ്തലത്തുനുന്നും ജീപ്പുപിടിച്ചാൺ. കോഴെജ്ജേരിയിൽ നിന്നും കോളേജ് ബസ് ഉണ്ടെങ്കിലും ലാഭം നോക്കി ജീപ്പിനെ ആശ്രയിക്കുന്നു.3-4ജീപ്പിനുള്ള പിള്ളാർ കാണും.പക്ഷെ ഇന്നു ചെന്നപ്പോൽ എല്ലാ ജീപ്പും ഒരു കല്യാണ ഓട്ടത്തിനു പോയിരിക്കുന്നു.ആ മലമുകളിലേക്ക് ഉടനെയൌന്നും വേറെ വണ്ടിയുമില്ല. എന്തുചെയ്യും എന്നാലോചിച്ചിരുന്നപ്പൊഴാൺ നമ്മുടെ റ്റാറ്റാ പിക് അപ് ടെമ്പോ വരുന്നത്. ഉടൻ തന്നെ അതു നിർത്തിച്ചു. അവർക്ക് മിനിമം 150രൂപാ വേണം ഓട്ടാത്തിന് .സമ്മതിക്കുകയല്ലാതെ വേറെ എന്തു ചെയ്യും.ഞങ്ങൽ 21 പേർ അതിൽ കയറി.വീടുപണിക്കൊക്കെ […]

Author: അരുണ്‍ വിഷ്ണു