'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
Sep 26
Digg
Stumbleupon
Technorati
Delicious

ടൂര്‍

ഹായ്, ഞാന്‍ ഇന്ന് ടൂറിന്‍ പോവാ. ഒരാഴ്ചത്തെ ടൂറ് ആണ്. മാഗ്ലൂര്‍, ഗോവ, മൈസൂര്‍, കോയമ്പത്തൂര്‍ , കൊടൈകനാല്‍ ഇവിടൊക്കെയാണ് പോകുന്നത്. 3ആം തീയതി തിരിച്ചു വരും. അപ്പോ വിശദമായി എഴുതാം.പായ്ക്കിഗ് ഒന്നും തീര്‍ന്നില്ല.പൊയി റെഡിയാക്കട്ടെ എല്ലാം.വൈകുന്നേരമാണ് പോകുന്നത്. റ്റാറ്റാ.

എഴുതിയത്: അരുണ്‍ വിഷ്ണു

2 പിന്മൊഴികള്‍

സു | Su
September 26, 2006

കണ്ണന്‍‌കുട്ട്യേ, സന്തോഷം. പോയി വന്നിട്ട് യാത്രാവിവരണം എഴുതൂ. സമയം പോലെ. 🙂

മുസാഫിര്‍
September 27, 2006

യാത്രാ മംഗളങ്ങള്‍ !

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ

'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>