Mar 22
Digg
Stumbleupon
Technorati
Delicious

ഞാനിവിടുണ്ടേ………………….

എന്നെ എല്ലാരും മറന്നോ? ഞാൻ ഇവടെ ജീവനോടെയുണ്ട് കേട്ടോ. ഒരല്പം ബിസിയാണെന്നു മാത്രം. കുറെ നാൾ ആയി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. എന്റെ പരീക്ഷ തുടങ്ങി. ഏപ്രിൽ 1ന് കോളേജിൽ കായികദിനം(sports) ആണ്. 6ഉം 7ഉം യുവജനോത്സവവും(arts). പറ്റുമെങ്കിൽ ഒരു Techno Festനുംപ്ലാൻ ഉണ്ട്. സമയക്കുറവും പരീക്ഷയുമാണ് തടസങ്ങൾ. പരമാവധി ശ്രമിക്കുന്നു. മോഹൻലാൽ, മമ്മൂട്ടി, ജഗതി,ബ്ലസ്സി,മീരാ ദാസ്, നവ്യാ നയർ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട കുറെ പ്രശസ്തർ വന്നിരുന്നു. ബ്ലസിക്ക് തിരുവല്ലയിൽ വച്ച് സ്വീകരണം നൽകാൻ. അദ്ദേഹത്തിന്റെ […]

Author: അരുണ്‍ വിഷ്ണു