1
ഇൻഡ്യയിലെ ചില ഐ.എസ്.പികൾ പ്രധാന ബ്ലോഗിങ് സൈറ്റുകൾ ബ്ലോക്കുചെയ്യുന്നു.മുഴുവൻ വാർത്തയും വായിക്കുകhttp://in.rediff.com/news/2006/jul/17blog.htm
Author: അരുണ്‍ വിഷ്ണു
ഇൻഡ്യയിലെ ചില ഐ.എസ്.പികൾ പ്രധാന ബ്ലോഗിങ് സൈറ്റുകൾ ബ്ലോക്കുചെയ്യുന്നു.മുഴുവൻ വാർത്തയും വായിക്കുകhttp://in.rediff.com/news/2006/jul/17blog.htm
ഹോ അങ്ങനെ 2എണ്ണം കഴിഞ്ഞു. ഇനി അടുത്ത പരീക്ഷ 11ന്.പിന്നെ 13,15 അവസാന പരീക്ഷ 18ന്. 2ഉം വലിയ കുഴപ്പമില്ലാരുന്നു.8ന് മീറ്റണമല്ലോ. അതിനായി തുണി നനക്കുവാ. അല്ലേൽ അവിടെ കയറാൻ പറ്റിയില്ലേലോ. ആറ്റിൽ പോയി ഒന്നു കുളിക്കണം. എന്തൊരു മഴയാ ഇവിടെ. ഇന്നലെ രാത്രി കറന്റും ഇല്ലാരുന്നു.എത്രപേർ കൊച്ചീൽ വരുന്നുണ്ട്? പരീക്ഷ ആയിപ്പോയി അല്ലേൽ കൂട്ടുകാരേക്കൂടി വിളിക്കാമാരുന്നു.ഞാൻ നമ്മുടെ വി.പിയെ ഒന്നു വിളിക്കാൻ ശ്രമിച്ചു. ഇതിലും ഭേദം ടി. വി ചാനലുകളിലേക്ക് വിളിക്കുന്നതാരുന്നു എന്നു തോന്നിപ്പോയി. മൊബൈൽ […]