അനിയന്‍ മാവേലിയായി വേഷം കെട്ടിയിരിക്കന്നു ഞങ്ങളുടെ പൂക്കളം നിറപറയും.. നിലവിളക്കും.. പൂക്കളവും മനസ്സുനിറയെ സ്നേഹവുമായിഎല്ലാവര്‍ക്കും എന്റെ ഓണാശംസകള Visit: http://arunmvishnu.sitesled.com/gre/hponam.htm ഞങ്ങളുടെ ചില ഓണം പടങ്ങള്‍. അത്തപ്പൂക്കളം (അന്ന് പൂ വളരെ കുറവാരുന്നു) വള്ളംകളി-വെപ്പ് വള്ളം കളിക്ക് പോകുന്നു (ഏല്ലാ ഓണത്തിനും നടത്തുന്നത്) പൂവട നേദ്യം – തിരുവോണത്തിന്റെ അന്നുള്ള പൂജ