'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
Jul 18
Digg
Stumbleupon
Technorati
Delicious

ഇൻഡ്യയിൽ ബ്ലോഗുകൾ ബ്ലോക്ക് ചെയ്യുന്നു

ഇൻഡ്യയിലെ ചില ഐ.എസ്.പികൾ പ്രധാന ബ്ലോഗിങ് സൈറ്റുകൾ ബ്ലോക്കുചെയ്യുന്നു.
മുഴുവൻ വാർത്തയും വായിക്കുക
http://in.rediff.com/news/2006/jul/17blog.htm


എഴുതിയത്: അരുണ്‍ വിഷ്ണു

1 പിന്മൊഴി

നന്ദു
July 24, 2006

കണ്ണാ.
ഈ ശിഷ്യനെ ഓര്‍ക്കുന്നുവൊ?.
പരീക്ഷയൊക്കെ കഴിഞൊ എന്ന് തിരക്കാനായി താങ്കളുടേ ബ്ലൊഗ്ഗില്‍ ഒന്നു പൊയി. ബാക്കി വിശേഷം താഴെ. വായിക്കുക.

ശ്രീ അരുണ്‍ വിഷ്ണുവിന്റെ സൈറ്റില്‍ നിന്നും മലയാളം കീ ബോര്‍ഡ് എന്ന ലിങ്കില്‍ പൊയി.അവിടെ CONTRIBUTORS LIST ല്‍ സണ്ണി സാമുവല്‍ ന്റെ ബ്ലൊഗ്ഗ് കണ്ടു. അതിലെയ്ക്കു പോയപ്പൊള്‍ അദ്ദേഹത്തിന്റെ contact ല്‍ my web page click ചെയ്തു. അതു തുറന്നപ്പൊള്‍ ആ വെബ് പേജ് ഹാക്ക് ചെയ്തിരിക്കുന്നതായി കാണുന്നു. Message ഇങനെ: “HACKED BY IRAN BLACK HATS TEAM” പിന്നെ കുറെ അമെരികന്‍ വിരുധ മുദ്രാവക്യങളും മറ്റും.

ഇതെന്താണെന്ന് നൊക്കിയിട്ടു അറിയാവുന്നവര്‍ മറുപടി നല്‍കുമൊ?. നമ്മുടെ സൈറ്റുകളും ഇതെ പൊലെ ഹക്ക് ചെയ്യപ്പെടുമൊ?.

സസ്നേഹം
നന്ദു.
റിയാദ്.

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ

'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>