Nov 26
Digg
Stumbleupon
Technorati
Delicious

മാമ്പഴക്കാലം

കൊളേജില്‍ നിന്നും എത്തിയ ഞാന്‍ അന്തിച്ചുപോയി. ഇന്നു രാവിലെവരെ യാതൊരു കുഴപവുമില്ലാതെ പടിപ്പുരക്കു മുന്നില്‍ നിന്നിരുന്ന അവന്‍-ആ നാട്ടുമാവ്. അവനതാ നിലം പതിച്ചിരിക്കുന്നു. അല്ല, അവനെ ആരോ കഷണം കഷ്ണമായി അറുത്തിരിക്കുന്നു. എന്തു നല്ല മാങ്ങയായിരുന്നു. പഴുത്താല്‍ പൂളിത്തിന്നാന്‍ നല്ല രസമായിരുന്നു. വലിയ മാങ്ങ, തൊലിക്കുപോലും നല്ല മധുരമായിരുന്നു. എന്തു പറയാനാ, കഴിഞ്ഞില്ലേ. മാങ്ങ വീണ് പടിപ്പുരയുടെ ഓടെല്ലാം പൊട്ടുന്നു, അതു മാറാന്‍ പ്രയാസമാണത്രെ, ഓട് കിട്ടാനും. ഹ്മ്.. എന്താ ചെയ്കാ.. അകത്തു കയറിപ്പോള്‍ അവിടെയതാ പ്രിയപ്പെട്ട […]

Author: അരുണ്‍ വിഷ്ണു