Jan 08
Digg
Stumbleupon
Technorati
Delicious

രാജമാണിക്യം I.T ഡയലോഗുകൾ

മമ്മൂട്ടി : “യെവൻ വെറും പി.എൽ അല്ല .. യെവനാണ് പി.എം..“മമ്മൂട്ടി: “യെഴുതി വാങ്ങീരെഡേയ് യെവറ്റ്നെ അനാലിസിസും ഡിസൈനും എല്ലാം..തള്ളേ പ്രോജക്ടുകൾ തീരണീല്ലല്ല് “മമ്മൂട്ടി : “ബാംഗളൂരി രാജയല്ലെഡേയ് പ്രോജ്ക്ടൂരി രാ‍ജാ.. നിന്റെയൊക്കെ പ്രോജക്ടുകൾ ഊരാൻ വന്ന രാജാ“മമ്മൂട്ടി : “മാമാ ഞാൻ പ്രോജക്ടുകൾ കണ്ടിട്ടില്ല കെട്ടാ .. പക്ഷേയെവനങ്ങനെയല്ല .. നല്ല വെടിപ്പിന് ഡിസൈനക്കെ ഉണ്ടാക്കും .. ആൺസൈറ്റ് ആണ്..“റഹ്മാൻ : “ആൺസൈറ്റ് അല്ല, ഓൻസൈറ്റ് “മമ്മൂട്ടി : “എന്തായാലെന്തെരെഡേയ് ഉണ്ടാക്കുന്നത് ഡിസൈൻ തന്നെയല്ലേ..“മമ്മൂട്ടി : […]

Author: അരുണ്‍ വിഷ്ണു
Jan 01
Digg
Stumbleupon
Technorati
Delicious

1: 2: 3:അങ്ങനെ പ്രതീക്ഷയോടെ പുതുവർഷം വന്നെത്തി. ഒരുപക്ഷേ എന്റെ ഭാവിനിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട ഒരു വർഷം. എല്ലാവർക്കും സന്തോഷകരമായ പുതുവത്സരം ആശംസിക്കുന്നു. കുറച്ചുനാളുകൾ ആയി മറ്റുള്ള ബ്ലോഗുകൾ വായിച്ചിട്ട്. സമയമില്ലാഞ്ഞിട്ടല്ല നെറ്റ് കണക്ഷൻ ഭയങ്കര സ്ലോയാ. മിക്കപ്പോഴും “This page cannot be displayed” ആ‍ണ് ലഭിക്കുന്നത്. ഇവിടേയും BSNL Broadband ഉടൻ എത്തിയിരുന്നെങ്കിൽ.അതെ, ഇങ്ങനെ ധാരാളം ആഗ്രഹങ്ങൾ ഈ വർഷം സാധിക്കാനുണ്ട്.അവധി കഴിഞ്ഞ് ബന്ധുക്കൾ എല്ലാരും പോയി. ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെയായി ഇവിടം. ഒരാഴ്ച ശരിക്കും […]

Author: അരുണ്‍ വിഷ്ണു
Dec 31
Digg
Stumbleupon
Technorati
Delicious

പുതുവത്സരാശംസകൾ

Author: അരുണ്‍ വിഷ്ണു
Dec 25
Digg
Stumbleupon
Technorati
Delicious

എല്ലാവർക്കും എന്റെ ക്രിസ്ത്മസ് ആശംസകൾ

ഈയെടെയായി ഇവിടെ നെറ്റ് ഭയങ്കര സ്ലോയാ.ഇന്നലെ ഞാൻ എന്റെ ബ്ലോഗുകളിൽ ക്രിസ്ത്മസ് ആശംസകൾ പോസ്റ്റ് ചെയ്യാൻ ഒരു മണിക്കൂർ ശ്രമിച്ചു. മെസെഞ്ജർ അല്ലാതെ വേറെ ഒന്നും കിട്ടിയില്ല, മെയിൽ പോലും. BSNLന്റെ Broadbandഎടുക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇവിടെ അത് ലഭിക്കാൻ കുറെ നാൾ എടുക്കും. അതുവരെ Dialup തന്നെ ശരണം.എന്തായാലും എല്ലാവർക്കും എന്റെ ക്രിസ്ത്മസ് ആശംസകൾ (click here2view your greetings) ക്രിസ്ത്മസ് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കേയ്ക്കെക്ക് ആണ്. ഞങ്ങൾക്ക് അയൽക്കാരുടേയും കൂട്ടുകാരുടേയും […]

Author: അരുണ്‍ വിഷ്ണു
Dec 14
Digg
Stumbleupon
Technorati
Delicious

കോഡ് ഗുരു( Code Guru Of The Month)

Techno First എന്ന മാസികയുടെ ഈ മാസത്തെ Code Guru Of The Monthആയി എന്നെ തിരഞ്ഞെടുത്തു. December ലക്കം മാസികയിൽ സി ചലഞ്ജ്(C- Challenge) എന്ന partil നോക്കുക. പേജ് നമ്പർ നോക്കാൻ മറന്നുപോയി. ഇന്ന് പരീക്ഷ കഴിഞ്ഞ് വായിക്കനെടുത്തപ്പോഴാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞത്.

Author: അരുണ്‍ വിഷ്ണു
Dec 14
Digg
Stumbleupon
Technorati
Delicious

ഒരു ബോംബ് കിട്ടിയിരുന്നെങ്കിൽ…………………

കിട്ടിയാൽ എന്തുചെയ്യും എന്നല്ലേ? MG Universityil കൊണ്ടുവച്ച് അത് പൊട്ടിക്കും. ഒന്നും ആലോചിക്കതെയുള്ള പരീക്ഷാ ക്രമീകരണവും പേപ്പർ വാലുവേഷനും അങ്ങനെ സർവകലാശാലവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കാരണം ഞങ്ങൾ സഹികെട്ടു. വിദ്യാർഥികളെ എങ്ങനെ ഉപദ്രവിക്കാം എന്നാണവർ ആലോചിക്കുന്നത്. ഇന്ന് 5th sem ലെ ഒരു പേപ്പറും കഴിഞ്ഞ സെമ്മിലെ(4th sem) ഒരു ഇമ്പ്രൂവെമെന്റ് പേപ്പറും ഉണ്ട് എന്നാണ് അറിയിച്ചിരുന്നത്. ഇന്നലെ പത്രത്തിൽ അറിയിപ്പുവന്നു 4th semile പരീക്ഷ ജനുവരിയിലേക്ക് മാറ്റിയെന്ന്. പക്ഷേ പൊങ്കാല ആയതിനാൽ എനിക്ക് പത്രം […]

Author: അരുണ്‍ വിഷ്ണു
Dec 13
Digg
Stumbleupon
Technorati
Delicious

ചക്കുളത്തുകാവിൽ പൊങ്കാല

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിൽ പൊങ്കാല തുടങ്ങി. ഏകദേശം 50കിലോമീറ്റർ റോഡിൽ ആൾക്കാ പൊങ്കാലയിടുന്നു.9.30 ന് സിനിമാ നടൻ ജയറാമാണ് പൊങ്കാലയടുപ്പിന് തിരികോളുത്തിയത്. മെയിൻ റോഡുകളിൽ മാത്രമല്ല അതിനോടുചേർന്നുള്ള സബ് റോഡുകളീലും വീട്ടുമുറ്റത്തും ആൾക്കാർ പൊങ്കാലയർപ്പിക്കുന്നു. ഞങ്ങളുടെ മുറ്റത്തുള്ള പൊങ്കാലയുടെ ഫോട്ടോ ഞാൻ അപ് ലോഡുചെയ്തിട്ടുണ്ട്(web cam ആയതിനാൽ clear alla).ഏഷ്യാനെറ്റ് ഗ്ലോബലും എസിവിയും(Asianet Global and ACV) പൊങ്കാല ലൈവായി കാണിക്കുന്നുണ്ട്.ഇപ്പോ ഞാൻ ലൈവായി ബ്ലോഗ് ചെയ്യുന്നു. അല്പസമയം കഴിയുമ്പോൾ തിരുമേനിമാർ വന്ന് എല്ലാരുടേയും പൊങ്കാല […]

Author: അരുണ്‍ വിഷ്ണു
Dec 07
Digg
Stumbleupon
Technorati
Delicious

പരീക്ഷ

ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും MG Universityക്ക് പരീക്ഷ മാറ്റിവയ്ക്കാതിരിക്കൻ പറ്റില്ല. ഇപ്രാവിശ്യവും ചില പരീക്ഷകൾ മാറ്റി. അവർക്ക് കുറഞ്ഞത് 2പ്രാവിശ്യമെങ്കിലും പരീക്ഷാതീയതി മാറ്റണം. നവംബർ 22ആം തീയതി തുടങ്ങും എന്നറിയിച്ച പരീക്ഷ തുടങ്ങിയത് ഡിസംബർ 6ന്. നാളത്തേയും മറ്റന്നാളത്തേയും പരീക്ഷ ജാനുവരി 17& 18 ലേക്ക് മാറ്റി. ചിലപ്പോൾ തലേദിവസമാരിക്കും അറിയിപ്പുവരുന്നത്. ഭാഗ്യം കൊണ്ട് ഇത്തവണ2ദിവസം മുമ്പേങ്കിലും അവർ അറിയിച്ചു. എന്തായാലും അവർക്കെന്താ? കുട്ടികൾ വേണമെങ്കിൽ വന്ന് പരീക്ഷ എഴുതണം.

Author: അരുണ്‍ വിഷ്ണു
Nov 27
Digg
Stumbleupon
Technorati
Delicious

3 ദിവസം കൂടി

അങ്ങനെ എന്റെ പരീക്ഷ ആയി. ഡിസംബർ 1 മുതൽ 22 വരെ. പതിവുപോലെ ചില പരീക്ഷകൾ മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്. 22നു തുടങ്ങും എന്നാരുന്നു ആദ്യം പറഞ്ഞത്. പിന്നീടത് 1ആയി. എന്നായാലും എഴുതാതെ വേറെ മാർഗ്ഗമൊന്നുമില്ലല്ലോ. അപ്പോ ശരി. സമയമില്ല. പോട്ടേ. പിന്നെ കാണാം.

Author: അരുണ്‍ വിഷ്ണു
Nov 11
Digg
Stumbleupon
Technorati
Delicious

ജങ്കോപദേശം

ക്രിഷ്ണൻ: അർജ്ജുനാ, നീ നിന്റെ മുതിർന്നവരുടെ ഇ-മെയിലിനെ ബഹുമാനിക്കണം.അർജ്ജുനൻ: പക്ഷേ വാസുദേവാ, ബഹുമാന്യരായ അവർക്ക് ഞാൻ എങ്ങനെ ജങ്ക് മെയിലുകൾ അയക്കും? അവർ ബഹുമാനപ്പെട്ട ഡൊമെയിനുകളിൽ ലോഗിൻ ചെയ്യ്തിരിക്കുവല്ലേ?ക്രിഷ്ണൻ: പാർഥാ, ഈ നിമിഷം ആരും നിന്റെ കൂട്ടുകാരോ ബന്ധുക്കളോ അല്ല. അവർ വെറും മെയിൽ യൂസേർസ്. നീ നിന്റെ നെറ്റ്-ധർമ്മം പാലിക്കുക. ലോഗിൻ ചെയ്യുക,ധാരാളം ജങ്ക് മെയിലുകൾ അയക്കുക. ഇതാണ് നിന്റെ കർമ്മം അതുമാത്രമാണ് നിന്റെ ധർമ്മവും.അർജ്ജുനൻ: ഹേ മുരാരീ! ഇതെല്ലാം കാണുമ്പോൽ എനിക്ക് ഈ സോഫ്റ്റ്വേർ […]

Author: അരുണ്‍ വിഷ്ണു