'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
Dec 13
Digg
Stumbleupon
Technorati
Delicious

ചക്കുളത്തുകാവിൽ പൊങ്കാല


സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിൽ പൊങ്കാല തുടങ്ങി. ഏകദേശം 50കിലോമീറ്റർ റോഡിൽ ആൾക്കാ പൊങ്കാലയിടുന്നു.9.30 ന് സിനിമാ നടൻ ജയറാമാണ് പൊങ്കാലയടുപ്പിന് തിരികോളുത്തിയത്. മെയിൻ റോഡുകളിൽ മാത്രമല്ല അതിനോടുചേർന്നുള്ള സബ് റോഡുകളീലും വീട്ടുമുറ്റത്തും ആൾക്കാർ പൊങ്കാലയർപ്പിക്കുന്നു. ഞങ്ങളുടെ മുറ്റത്തുള്ള പൊങ്കാലയുടെ ഫോട്ടോ ഞാൻ അപ് ലോഡുചെയ്തിട്ടുണ്ട്(web cam ആയതിനാൽ clear alla).ഏഷ്യാനെറ്റ് ഗ്ലോബലും എസിവിയും(Asianet Global and ACV) പൊങ്കാല ലൈവായി കാണിക്കുന്നുണ്ട്.ഇപ്പോ ഞാൻ ലൈവായി ബ്ലോഗ് ചെയ്യുന്നു. അല്പസമയം കഴിയുമ്പോൾ തിരുമേനിമാർ വന്ന് എല്ലാരുടേയും പൊങ്കാല നേദിക്കും.
കുടുതൽ വിവരങ്ങൾക്ക് : http://www.mathrubhumi.com/php/newsFrm.php?news_id=1239142&n_type=NE&category_id=3&Farc=


എഴുതിയത്: അരുണ്‍ വിഷ്ണു

4 പിന്മൊഴികള്‍

Arun Vishnu M V (Kannan)
December 13, 2005

ചക്കുളത്തുകാവിൽ പൊങ്കാല ലൈവ് ബ്ലോഗ്

കലേഷ്‌ കുമാര്‍
December 13, 2005

kannan kuttiye,

Devi anugrahikkatte!

സു | Su
December 13, 2005

കണ്ണൻ കുട്ടിയുടെ ഭാഗ്യം 🙂

പരീക്ഷ ഇനിയും ഉണ്ടല്ലോ അല്ലേ.

Arun Vishnu M V (Kannan)
December 14, 2005

കലേഷുചെട്ടാ, എല്ലാരേയും ദേവി അനുഗ്രഹിക്കട്ടെ.
സു: പരീക്ഷയുടെ കാര്യം ഒന്നും പറയേണ്ടാ, hmmm അത് പുതിയ ഒരു പോസ്റ്റായിട്ടിടാം

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ

'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>