ഒരു e-mailതര്‍ജ്ജിമ
വാള്….
വെള്ളമടിച്ചാല്‍ പുറത്തുവരുന്ന ഒരു മഹാ സാഗരം .കുറെ അലഞ്ഞിട്ടുണ്ട് അതും വച്ച് .
നിലാവില്‍ പുസായിരിക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാവുന്നു-വെള്ളമടി പഠിക്കണമെന്ന് .വെള്ളമടി പഠിക്കണമെന്ന മോഹവുമായി ചെന്നുപെട്ടത് ഒരു പഴയ പാമ്പിंറ് പൊത്തില്‍ – ഉസ്താദ് ആനക്കൊണ്ഡ ഖാന്‍ .മൂപ്പരു നല്ല ഫിറ്റആ , എന്ധാ കാര്യം ? നല്ല എ ക്ലാസ് ബക്കാര്‍ഡി ഫുള്‍ . ദ്ക്ഷിണ വയ്ക്കാന്‍ പറഞ്ഞു . ഊരുതെണ്ഡിയുടെ ഓട്ടക്കീശയില്‍ ജൊഹറിതേ Quarter മാത്രം .മദ്യപാനത്തിന്റ് ആദ്യാക്ഷരങ്ങള്‍ പറഞ്ഞുതന്ന മണിച്ചനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഒഴിച്ചുകൊടുത്തു ഒരു large- ഉസ്താദ് flat!!!.
പിന്നവിടുന്നങ്ങോട്ട് ഒരു യാത്ര അയിരുന്നു ….. ബാറുകളും ബ്രാंടുകളും തേടിയുള്ള യാത്ര . അവസാനം ആശാंറ് പെഗ്ഗില്‍ ഒരുപിടി iceഉം വാരിയിട്ട് പടിയിറങ്ങി…ഇന്നും നിര്‍ത്താതെയുള്ള യാത്ര .
ഷരാബിയോം കി സിന്ദിഗീ കഭീ നഹിം ഖതം ഹോ ജാതേ ഹെന്‍ ?!!!
August 13, 2005
ദ് എന്താപ്പാ ഒരു കാഴ്ച. പെരുത്തിഷ്ടായി ട്ടോ.
August 13, 2005
മലയാളം! എന്റെ മലയാളം എന്നു പറഞ്ഞു ബൂലോഗതറവാട്ടിലേക്ക് നടന്നു കയറി വന്ന ഇളമുറക്കാരനായ ഉണ്ണിക്ക് സ്വാഗതം.
August 13, 2005
തർജ്ജിമ കലക്കി. കലങ്ങി വാളുരൂപത്തിൽ പുറത്തുവന്നു.
August 14, 2005
അരുൺ, കലക്കനായിട്ടുണ്ട്! പോരട്ടെ ഇനിയും! 🙂
August 14, 2005
🙂 എന്റെ ഒരു കമന്റ് കാണാതായി.
August 14, 2005
സു ചേച്ചി : എങ്ങനെയാണ് ആ കമന്റ് കാണാതായത് ? എനിക്കറിയില്ല കേട്ടോ ? ഒന്നൂടെ പോസ്ട് ചെയ്യാമോ ? ഇ blogte template കോഡിന് എണ്ഡോ കുഴപ്പമുണ്ഡ് എന്നു തോന്നുന്നു .ശരിയാക്കാന്‍ നോക്കിയിട്ട് ശരിയായില്ല . ഒന്നൂടെ നോക്കട്ടെ .
പിന്നെ എല്ലാരുടേയും സ്വാഗതത്തിന് thanks tto.
August 14, 2005
കണ്ണൻ കുട്ട്യേ,
ദാ ആ ലിങ്ക് താഴത്തെ പോസ്റ്റിൽ വെച്ചിട്ടുണ്ട്. നോക്കൂ.
August 14, 2005
സു ചേച്ചി :-)നോം അതു കണ്ടു ട്ടോ . ലിंക് ശരി തന്നെ .thanks
August 15, 2005
swaathanthrya dinaasamsakal
-ibru-
പിന്മൊഴി RSS TrackBack Identifier URI
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ
9 പിന്മൊഴികള്‍