Aug 13
Digg
Stumbleupon
Technorati
Delicious

ബാറാം ത്മ്പുരാന്‍

ഒരു e-mailതര്‍ജ്ജിമ

വാള്….
വെള്ളമടിച്ചാല്‍ പുറത്തുവരുന്ന ഒരു മഹാ സാഗരം .കുറെ അലഞ്ഞിട്ടുണ്ട് അതും വച്ച് .
നിലാവില്‍ പുസായിരിക്കുന്നവന് ഒരു ഉള്‍വിളി ഉണ്ടാവുന്നു-വെള്ളമടി പഠിക്കണമെന്ന് .വെള്ളമടി പഠിക്കണമെന്ന മോഹവുമായി ചെന്നുപെട്ടത് ഒരു പഴയ പാമ്പിंറ് പൊത്തില്‍ – ഉസ്താദ് ആനക്കൊണ്ഡ ഖാന്‍ .മൂപ്പരു നല്ല ഫിറ്റആ , എന്ധാ കാര്യം ? നല്ല എ ക്ലാസ് ബക്കാര്‍ഡി ഫുള്‍ . ദ്ക്ഷിണ വയ്ക്കാന്‍ പറഞ്ഞു . ഊരുതെണ്ഡിയുടെ ഓട്ടക്കീശയില്‍ ജൊഹറിതേ Quarter മാത്രം .മദ്യപാനത്തിന്റ് ആദ്യാക്ഷരങ്ങള്‍ പറഞ്ഞുതന്ന മണിച്ചനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഒഴിച്ചുകൊടുത്തു ഒരു large- ഉസ്താദ് flat!!!.
പിന്നവിടുന്നങ്ങോട്ട് ഒരു യാത്ര അയിരുന്നു ….. ബാറുകളും ബ്രാंടുകളും തേടിയുള്ള യാത്ര . അവസാനം ആശാंറ് പെഗ്ഗില്‍ ഒരുപിടി iceഉം വാരിയിട്ട് പടിയിറങ്ങി…ഇന്നും നിര്‍ത്താതെയുള്ള യാത്ര .
ഷരാബിയോം കി സിന്ദിഗീ കഭീ നഹിം ഖതം ഹോ ജാതേ ഹെന്‍ ?!!!


എഴുതിയത്: അരുണ്‍ വിഷ്ണു

9 പിന്മൊഴികള്‍

കെവിന്‍ & സിജി
August 13, 2005

ദ് എന്താപ്പാ ഒരു കാഴ്ച. പെരുത്തിഷ്ടായി ട്ടോ.

kumar ©
August 13, 2005

മലയാളം! എന്റെ മലയാളം എന്നു പറഞ്ഞു ബൂലോഗതറവാട്ടിലേക്ക് നടന്നു കയറി വന്ന ഇളമുറക്കാരനായ ഉണ്ണിക്ക് സ്വാഗതം.

.::Anil അനില്‍::.
August 13, 2005

തർജ്ജിമ കലക്കി. കലങ്ങി വാളുരൂപത്തിൽ പുറത്തുവന്നു.

കലേഷ്‌ കുമാര്‍
August 14, 2005

അരുൺ, കലക്കനായിട്ടുണ്ട്‌! പോരട്ടെ ഇനിയും! 🙂

സു | Su
August 14, 2005

🙂 എന്റെ ഒരു കമന്റ് കാണാതായി.

Arun Vishnu M V (Kannan)
August 14, 2005

സു ചേച്ചി : എങ്ങനെയാണ് ആ കമന്റ് കാണാതായത് ? എനിക്കറിയില്ല കേട്ടോ ? ഒന്നൂടെ പോസ്ട് ചെയ്യാമോ ? ഇ blogte template കോഡിന് എണ്ഡോ കുഴപ്പമുണ്ഡ് എന്നു തോന്നുന്നു .ശരിയാക്കാന്‍ നോക്കിയിട്ട് ശരിയായില്ല . ഒന്നൂടെ നോക്കട്ടെ .
പിന്നെ എല്ലാരുടേയും സ്വാഗതത്തിന് thanks tto.

സു | Su
August 14, 2005

കണ്ണൻ കുട്ട്യേ,
ദാ ആ ലിങ്ക് താഴത്തെ പോസ്റ്റിൽ വെച്ചിട്ടുണ്ട്. നോക്കൂ.

Arun Vishnu M V (Kannan)
August 14, 2005

സു ചേച്ചി :-)നോം അതു കണ്ടു ട്ടോ . ലിंക് ശരി തന്നെ .thanks

ചില നേരത്ത്..
August 15, 2005

swaathanthrya dinaasamsakal
-ibru-

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ