Jul 06
Digg
Stumbleupon
Technorati
Delicious

ഹോ അങ്ങനെ 2എണ്ണം കഴിഞ്ഞു. ഇനി അടുത്ത പരീക്ഷ 11ന്.പിന്നെ 13,15 അവസാന പരീക്ഷ 18ന്. 2ഉം വലിയ കുഴപ്പമില്ലാരുന്നു.
8
ന് മീറ്റണമല്ലോ. അതിനായി തുണി നനക്കുവാ. അല്ലേ അവിടെ കയറാ പറ്റിയില്ലേലോ. ആറ്റി പോയി ഒന്നു കുളിക്കണം. എന്തൊരു മഴയാ ഇവിടെ. ഇന്നലെ രാത്രി കറന്റും ഇല്ലാരുന്നു.
എത്രപേ കൊച്ചീ വരുന്നുണ്ട്? പരീക്ഷ ആയിപ്പോയി അല്ലേ കൂട്ടുകാരേക്കൂടി വിളിക്കാമാരുന്നു.
ഞാ നമ്മുടെ വി.പിയെ ഒന്നു വിളിക്കാ ശ്രമിച്ചു. ഇതിലും ഭേദം ടി. വി ചാനലുകളിലേക്ക് വിളിക്കുന്നതാരുന്നു എന്നു തോന്നിപ്പോയി. മൊബൈ എടുത്തോ എന്തോ, എടുത്തിട്ടെന്നെ വിളിക്കാം എന്നു പറഞ്ഞാരുന്നു. ഡിജിറ്റ ക്യാമറ ചേച്ചി കൊണ്ടുപോയി. ശനിയാഴ്ച രാവിലെ കോഴിക്കോടുനിന്നും വരുമ്പോ റയി‌വേസ്റ്റേഷനി വച്ചു തരാം എന്നു പറഞ്ഞിരുന്നു. കഷ്ടകാലത്തിന് 8ആം തീയതിക്ക് റിസവേഷ കിട്ടിയില്ല. തിങ്കളാഴ്ചത്തേക്കാണ് കിട്ടിയത്. ആ പ്രതീക്ഷ തീന്നു.
അപ്പോ 8ആം തീയതി 7.45ന് ഞാ വേണാടി കയറുന്നു. വൈകുന്നേരം വേണാടിനുതന്നെ തിരിച്ചുവരുന്നു. ഇടക്ക് വേറെ ഒരു മീറ്റിംഗും കൂടി ശരിയാക്കാനുണ്ട്. അതെവിടെ, എപ്പോ ഇതൊക്കെ ഒന്നു തീരുമാനിക്കണം.
ഹ്മ്മ്മ്‌മ്. ഇതിനിടെ പരീക്ഷക്കുവല്ലോം പഠിക്കണം.
വാഷിംഗ് മെഷീ കരയുന്നു, എന്തായി എന്നു നോക്കട്ടെ. അപ്പോ എല്ലാം പറഞ്ഞപോലെ, ശനിയാഴ്ച കാണാം.
വേണാടിനു വരുന്ന ആരെങ്കിലും ഉണ്ടെങ്കി പറയണേ. ഒരുമിച്ചു വരാ നോക്കാം.

പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അച്ചിയുമായി വരുന്നവ തിരികെപോകുമ്പോ മറക്കാതെ അവരെ കൂട്ടുക. കൊച്ചികണ്ടിട്ട് അച്ചി വേണ്ടാ എന്നു പറഞ്ഞ് അവരെ അവിടെ നിത്തരുത്.


എഴുതിയത്: അരുണ്‍ വിഷ്ണു

9 പിന്മൊഴികള്‍

.::Anil അനില്‍::.
July 6, 2006

🙂

തുണിയലക്കാതെ ആരും വരല്ലേന്നുള്ള മെസേജ് കൊടുക്കേണല്ലേ? 😉

ഈ പേജിലെന്താ ആകെ ഒരു കൊയപ്പം.
ഫോണ്ട് തനിയെ കാര്‍ത്തികയായി മാറുന്നു; ഒന്നോ രണ്ടോ വരികളിലെ ചില അക്ഷരങ്ങളിലൊഴികെ.
പിന്നെ ഏതോ സ്ക്രിപ്റ്റ് പോപ്പപ്പ് തുടക്കാന്‍ നോക്കുന്നു, ബ്രൌസര്‍ ക്രാഷാവുന്നു…

Arun Vishnu M V (Kannan)
July 6, 2006

എന്താണോ എന്തോ. ഒന്നു നോക്കട്ടെ.

Arun Vishnu M V (Kannan)
July 6, 2006

ബ്ലോഗ്റോളിഗ & സൈറ്റ് സ്റ്റാറ്റ്സ് ഒഴികെ ബാക്കി എല്ലാം കളഞ്ഞു. ഇപ്പോ എന്തെങ്കിലും പ്രശ്നം ഉണ്ടോ??

Arun Vishnu M V (Kannan)
July 6, 2006

ആ ഫോണ്ടിന്റെ പ്രശ്നവും മാറിയെന്നു കരുതുന്നു. എം എസ് ഓഫീസിൽ നിന്നും പേസ്റ്റ് ചെയ്തതുകാരണമാണ് കാർത്തിക വന്നത്.ചില വരികൾ കാർത്തികയും ചിലത് അഞ്ജലിയും. ശരിയായില്ലേ?? ജിയോസിറ്റീസ് ഡൌൺ ആണെന്നു തോന്നുന്നു. അതിലേക്ക് പോകുന്നുമില്ല അതിൽ ഇട്ട പടങ്ങൾ ഒന്നും കാണിക്കുന്നുമില്ല.

ശ്രീജിത്ത്‌ കെ
July 7, 2006

പോസ്റ്റില്‍ എന്താ ചില കോഡുകള്‍ ഇട്ടിരിക്കുന്നത്? അതും എം.എസ്. ഓഫീസിലെ ജോലിക്കാരാണോ?

8-ആം തീയതി കാണാട്ടോ. അരുണ്‍ എന്താണ് പഠിക്കുന്നത്?

അവസാന പാരഗ്രാഫില്‍ കണ്ട തമാശ് ശ്ശി പിടിച്ചിരിക്കുണു. ഹ ഹ.

Arun Vishnu M V (Kannan)
July 7, 2006

ശ്രീജിത്ത്‌ കെ:: എം.എസ്. ഓഫീസിനെ പറഞ്ഞതിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. ഹ്മ്. പോസ്റ്റിൽ എന്താ കോഡ്? ഞാൻ ഒന്നും ഇട്ടിട്ടില്ലല്ലോ. ഞാൻ എൻ‌ജിനീയറിങ്ങിനു പഠിക്കുന്നു. ശരി നാളെക്കാണാം.
പിന്നെ എന്റെ ബ്ലോഗിലെ പടങ്ങൾ എല്ലാം ശരിക്ക് കാണാമോ? background pictures and other colours? എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല. ജിയോസിറ്റീസിലാ എല്ലാ പടങ്ങളും ഇട്ടിരിക്കുന്നെ. പക്ഷേ ഇപ്പോ എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു. ഫയത്സ് എല്ലാം അവിടെ കിടപ്പുണ്ട്. ഒന്നു നോക്കിയിട്ട് പറയണേ?

Arun Vishnu M V (Kannan)
July 7, 2006

ഞാൻ Template അങ്ങു മാറ്റി. ശ്രീ പറഞ്ഞപോലെ കോഡുകൽ കണ്ടു ട്ടോ.അതും അവരുടെ വേലയാ. പിന്നെ ഒരു പോപ് അപ് വരുന്നത് ഞാൻ ഇട്ടിരിക്കുന്ന സൈറ്റ് മീറ്ററിന്റെയാണെന്നു തോന്നുന്നു. അതു കളയാൻ തോന്നുന്നില്ല. Templateഇൽ അല്പം മാറ്റങ്ങൾ കൂടി വരുത്താനുണ്ട്.ചില Error’sum കളയണം

നന്ദു
July 11, 2006

ഹായ്..
ഒടുവില്‍ കണ്ണാ ഞാനുമെത്തി ഇവിടെ.
ഗുരുവെ.. “ണ്ട“ തപ്പി തപ്പി ഞാന്‍ കുറെ നടന്നു. ഒടുവില്‍ കണ്ടു പിടിച്ചു. nT യാണു “ണ്ട” എന്നു.
കൊള്ളാം അരുണ്‍. നന്ദി.

ഇതു ഞാന്‍ നെരത്തേ വേറെ എവിടെയൊ കൊണ്ടു പോയി പേസ്റ്റ് ചെയ്തു. ക്ഷമീരെ. പഠിച്ചു വരുന്നെയുള്ളു.

നന്ദു
July 15, 2006

എന്‍. ആര്‍. ഐ. കറവപ്പശുവൊ?

പ്രിയ സുഹ്രുത്തുക്കളെ,
പ്രവാസികളെ കറവപ്പശുക്കളാക്കുന്ന രീതി ഇപ്പൊഴൊന്നും തുടങിയതല്ല. അതൊരു പുതിയ കാര്യവുമല്ല. ഇപ്പൊള്‍ സ്വാശ്രയ പ്രശ്നത്തിലും കത്തി യേറു ഏല്‍ക്കെണ്ടി വരുന്നതു വിദേശമലയളികള്‍ക്കു തന്നെ.

ഡയറിയും കക്ഷ്ത്തില്‍ വച്ച് പാവപ്പെട്ടവനെ രക്ഷിക്കാ‍നെന്ന പേരില്‍ അവനെ ചൂഷണം ചെയ്യ്തു , ഉടയാത്ത ഖദറും ധരിചു നടക്കുന്ന‍ സഘാക്കള്‍ “പ്രവാസി “ എന്താണെന്നു അറിയണമെങ്കില്‍ വിദേശത്ത് പ്രത്യെകിചും സൌദി യില്‍ പൊയി രവിലെ 7 മുതല്‍ രാത്രി 7 വരെ കൊടും ചൂടിലും തണുപ്പിലും പണിയെടുത്ത് നോക്കണം. അപ്പൊഴെ പ്രവാസിയുടെയും അവന്‍ അദ്ഡ്വാനിച്ചുണ്ടാക്കുന്ന കാശിന്റെയും വില അറിയൂ.

മറ്റുള്ള കുട്ടികളുടെ വിദ്യഭ്യാസത്തില്‍ ഉണ്ടാകുന്ന നഷ്ടം നികത്താ‍ന്‍ എന്‍.ആര്‍. ഐ. യുടെ മക്കളുടെ ഫീസില്‍ നിന്നും എടുക്കണമെന്ന ബഹു.മന്ത്രിയുടെ അഹങ്കാരം നിറഞ തീരുമാനം ചോദ്യം ചെയ്യാന്‍ പ്രവാസിക്കു തൊഴിലാളി യൂണിയന്‍ ഇല്ലല്ലൊ?. ഒരു നേതാക്കള്‍ക്കും ഇതില്‍ ഒരു വേദനയും ഇല്ല. കാരണം തെരെഞെടുപ്പു കഴിഞല്ലൊ?. ഇനി പ്രവാസിയെ അടുത്ത തെരെഞെടുപ്പു വരുമ്പൊള്‍ – ഫണ്ട് പിരിവിനായി – കണ്ടാല്‍ മതിയല്ലൊ?..

ഇതിനെതിരെ ഓരൊരൊ പ്രവാസിയും പ്രതികരിക്കേണ്ടിയിരിക്കുന്നു.
സസ്നെഹം
നന്ദു – റിയദ്.

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ