'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
Sep 27
Digg
Stumbleupon
Technorati
Delicious

നിങ്ങൾക്കറിയാമൊ അവളെ

എന്റെ കാതിൽ എന്നുമെന്നും കാറ്റുവന്നു പറഞ്ഞിടും
“ഇഷ്ടമാണ് മറ്റൊരാൾക്ക് നിന്നെ ഏറെ ഇഷ്ടമാ“
കാറ്റേ പറയൂ അവളുടെപേരെന്ത്? അവളുടെ നാടേത്? അവളുടെപേരെന്താണ്,അവളുടെ നാടേതാണ്?ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല് ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല്.
കാണാമറയത്തിരിക്കും പെണ്ണ് ഒരു മൊഞ്ഞ്ജത്തിയാണോ കാറ്റേ
കരിമിഴിയൊ കലമാൻ മിഴിയോ തത്തമ്മച്ചുണ്ടോ തേന്മൊഴിയൊ?
ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല് ചൊല്ലുകാറ്റേ ചൊല്ലുകാറ്റേ ചൊല്ല്.
കാറ്റേ അവളേ കണ്ടൂപറയേണം
“കൂട്ടുകൂടാനും തത്തിക്കളിക്കാനും കൊഞ്ജിക്കളിക്കാനും കൊതിയുണ്ടെന്ന്“

ബാക്കിയൊക്കെ മറുപടി കിട്ടിയിട്ട്.


എഴുതിയത്: അരുണ്‍ വിഷ്ണു

2 പിന്മൊഴികള്‍

സു | Su
September 28, 2005

ഏതവളാ അവൾ ? 🙂

Arun Vishnu M V (Kannan)
October 1, 2005

എന്റെ സു, അവളാരാണ് എന്നെനിക്കറിയാമാരുന്നെങ്കിൽ നിങ്ങൾക്കറിയമോ എന്നു ചോദിക്കില്ലാരുന്നു.

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ

'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>