Sep 13
Digg
Stumbleupon
Technorati
Delicious

ഇന്നലെ

ഇന്നലെ ഒരു നല്ല ദിവസം ആയിരുന്നു.വെറും 2 കാര്യമാണീ‍ന്നലെ നടന്നത്. എന്നാലും നല്ലതാരുന്നു.1) രാവിലെ അമ്മ വിളിക്കുന്നു.ഇപ്പോൾ ആശാൻ വിളിച്ചിരുന്നു, 8.15ൻ driving classഉണ്ട്(തലേദിവസം രാത്രി2മണീ കഴിഞ്ഞു കിടന്നപ്പോൽ.ഒരു പുതിയ site wordpressഉപയോഗിച്ച് ഉണ്ടാക്കാൻ ശ്രമിക്കുവാരുന്നുസംഭവം ശരിയായില്ല).എഴുന്നേറ്റു സുപ്രഭാതം നടത്തി 8.15നെ റോഡിലേക്ക് നടന്നു. എന്റെ 2മത്തെ ക്ലാസാൺ. വേറെ കുറച്ചുപേർക്ക് റ്റെസ്റ്റ് ഉണ്ടായിരുന്നു. അതിനാൽ അവിടെ വെറുത് വായുംനോക്കി ഉച്ചവരെ നിന്നു.12.30 ആയപ്പോൽ എല്ലാം കഴിഞ്ഞു. ഒരാൽ ഒഴികെ ഇന്നലെ ഉണ്ടാരുന്ന എല്ലാവരും പാസായി. അവിടെവച്ച് 5 കൂട്ടുകാരെ കിട്ടി.2Engineering students(1gl and a boy),1nursing student(by) one b-com(gl)and one boy studying in UK.അവിടെ അങ്ങനെ രസമാരുന്നു. 15മിനിറ്റ് ഓടിക്കാൻ ഞാൻ വെയ്റ്റ് ചെയ്യ്തത് 5മണിക്കൂർ.2.15 ആയപ്പോൽ വീട്ടിൽ തിരിച്ചെത്തി.കഴിച്ചു ഉടൻ തന്നെ ഹരിപ്പാട്ടേക്ക് പൊയി. ഒരു ചേട്ടന്റെ വേളിയുടെ കുടിവയ്പ്പുണ്ടാരുന്നു. ദൂരക്കൂടുതൽ ആയതുകാരണം വേളിക്കു പൊയില്ല. അവിടെചെന്നു പഴയ കൂട്ടുകാരെയെല്ലാം കണ്ടു.റ്റി-പാർട്ടിക്ക് പൂരി,കട്ലറ്റ്,ലഡു,മിക്ശ്ചർ അങ്ങ്നെ കുറെ സാധനങ്ങൽ.വിളമ്പാൻ നിന്നു. അതാ നല്ലത്, ആവിശ്യമുള്ളപ്പോൽ എന്തും എത്രയും എടുത്തുകഴിക്കാമല്ലോ. വേളിക്കൂട്ടർ എത്തിയപ്പോഴേക്കും 7മണീ.ചടങ്ങുകൾ ആരംഭിച്ചു. ഞങ്ങൽ പിള്ളരെല്ലം ചെർന്ന് എല്ലാർക്കും ഒരു ഉത്സവ പ്രതീതി. ഞാനത് ശരിക്കും ആസ്വദിച്ചു. വല്ലപ്പോഴും കിട്ടുന്ന ചാൻസാണിത്(കസിൻസ് എല്ലാരും കൂടെ ഒത്തുചേരുന്നത്), അത് അടിച്ചുപൊളിച്ചു. പതിവിലും കൂടുതലായി ഒത്തിരി നല്ല കുട്ടിൾ(പേമ്പിള്ളേർ).അതും വല്ലപ്പോഴും കിട്ടുന്ന ചാൻസുതന്നെ.പക്ഷേ ഉടൻ വീട്ടിലേക്ക് തിരിച്ചുവരേണ്ടിവന്നതിനാൽ എല്ലാരേം പരിചയപ്പേടാൻ കഴിഞ്ഞില്ല.ശേ, അവർക്കല്പം നേരത്തേ വന്നുകൂടരുന്നോ? ഹ്മ്മ്. എല്ലാരോടും യാത്രപറയാൻ സമയമായി. അടുത്ത വേളിക്കു കാണാം എന്നുപറഞ്ഞു പിരിഞ്ഞു.മനസിൽ ഒരു വിഷമം വന്നൂവോ? ഉവ്വ്.ചെറിയ ഒരു നൊമ്പരം.9മണീയായപ്പോൽ വീട്ടിൽ തിരിച്ചെത്തി.കമ്പ്യൂട്ടർ ഓണക്കി പതിവു പരിപാടിതുടങ്ങി(ചാറ്റിഗ്,ബ്ലോഗ് വായിക്കൽ,എഴിത്തയക്കൽ etc)


എഴുതിയത്: അരുണ്‍ വിഷ്ണു

2 പിന്മൊഴികള്‍

കിരണ് ‌ kiran
September 14, 2005

ഹൃ = hr^

Arun Vishnu M V (Kannan)
September 14, 2005

thanks kiran ഹൃദയം നിറഞ്ഞ ഓണാശംസകൽ

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ