ഇന്നലെ ഒരു നല്ല ദിവസം ആയിരുന്നു.വെറും 2 കാര്യമാണീന്നലെ നടന്നത്. എന്നാലും നല്ലതാരുന്നു.1) രാവിലെ അമ്മ വിളിക്കുന്നു.ഇപ്പോൾ ആശാൻ വിളിച്ചിരുന്നു, 8.15ൻ driving classഉണ്ട്(തലേദിവസം രാത്രി2മണീ കഴിഞ്ഞു കിടന്നപ്പോൽ.ഒരു പുതിയ site wordpressഉപയോഗിച്ച് ഉണ്ടാക്കാൻ ശ്രമിക്കുവാരുന്നുസംഭവം ശരിയായില്ല).എഴുന്നേറ്റു സുപ്രഭാതം നടത്തി 8.15നെ റോഡിലേക്ക് നടന്നു. എന്റെ 2മത്തെ ക്ലാസാൺ. വേറെ കുറച്ചുപേർക്ക് റ്റെസ്റ്റ് ഉണ്ടായിരുന്നു. അതിനാൽ അവിടെ വെറുത് വായുംനോക്കി ഉച്ചവരെ നിന്നു.12.30 ആയപ്പോൽ എല്ലാം കഴിഞ്ഞു. ഒരാൽ ഒഴികെ ഇന്നലെ ഉണ്ടാരുന്ന എല്ലാവരും പാസായി. അവിടെവച്ച് […]