Jun 21
Digg
Stumbleupon
Technorati
Delicious

സഹായം വേണേ…..

എനിക്ക് എന്റെ G-Mail idyil നിന്നും ധാരാളം മെയിലുകൾ എന്റെ Yahoo IDy ഇൽ കിട്ടി. എല്ലാം 178-179KB വലുപ്പമുള്ള ഫയലുകൾ അറ്റാച്ച് ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ ഒന്നും അയച്ചിട്ടില്ല. From: “arunmvishnu” View Contact Details Add Mobile Alert To: arunmvishnu@yahoo.com Subject: Re: Attachments00.HQX ഇതൊക്കെയാണ് ഫയലുകൾ, പിന്നെ കുറെ പടങ്ങളും. അതു മാത്രമല്ല എന്റെ Hotmail IDyilekke എന്റെ യാഹുവിൽ നിന്നും ഒരു മെയിലും കിട്ടി.പക്ഷേ ഞാൻ Sent Mail’s l [...]

Author: അരുണ്‍ വിഷ്ണു
Jun 19
Digg
Stumbleupon
Technorati
Delicious

എന്റെ ബ്ലോഗ് പത്രത്തിൽ

ഇന്ന് വായനാ ദിനം. അതിന്റെ വാർത്തായാണ് പത്രത്തിൽ. അതിൽ മലയാളികളുടെ വായന കമ്പ്യൂട്ടറിലേക്ക് എന്നുള്ളതിൽ നമ്മുടെ ബൂലോകത്തിന് ഉദാഹരണമായി എന്റെ ബ്ലോഗാണ് കൊടുത്തിരിക്കുന്നത്. ആ റിപ്പോർട്ടെഴുതിയ എം. അബ്ദുൽ റഷീദ് ചേട്ടനെ കണ്ടിരുന്നെങ്കിൽ ഒരു ട്രീറ്റ് കൊടുക്കാമാരുന്നു. എല്ലാർക്കും നന്ദി കേട്ടോ. ഇന്ന് വീട്ടിൽ വന്നാൽ പായസം തരാം. ഹി ഹി ഹിഇതാ അതിന്റെ ലിങ്ക് http://www.madhyamamonline.in/fullstory.asp?nid=26742&id=4

Author: അരുണ്‍ വിഷ്ണു
Jun 19
Digg
Stumbleupon
Technorati
Delicious

അഹാ നമ്മുടെ ബുലോകം പത്രത്തിൽ വാർത്തയായല്ലോ. പുലികളുടെ പേരും ഉണ്ട്. പുപ്പുലിയുടെ ഫോട്ടോയും. അപ്പോ ഇനി കുറെ മലയാളം ബ്ലോഗരെ പ്രതീക്ഷിക്കാം, കുറഞ്ഞപക്ഷം കുറച്ച് വായനക്കാരെങ്കിലും എത്തും. എന്റെ പരീക്ഷ ജൂലൈ 4ന് തുടങ്ങും. 18നാണ് അവസാനിക്കുന്നത്. 2 ബ്ലോഗുകൾ തുടങ്ങാൻ പ്ലാൻ ഉണ്ട്. പക്ഷെ അതിൽ കുറച്ച് പടങ്ങൾ കേറ്റണം. എന്റെ ഡയൽ-അപ് ഉപയോഗിച്ച് നടക്കുന്നില്ല. ഈ മാസം ബി.എസ്.എൻ.എൽ ന്റെ ഡാറ്റ വൺ ബ്രോഡ്ബാൻഡ് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. പരീക്ഷ കഴിയുമ്പോഴേക്കും കിട്ടണം.

Author: അരുണ്‍ വിഷ്ണു
Jun 14
Digg
Stumbleupon
Technorati
Delicious

ഗുരുവും ശിഷ്യനും

ഭാരതത്തിലെ ഒരു ഗ്രാമത്തിൽ:ഗുരു 6ആം തരത്തിലെ ശിഷ്യന്മാരെ മഹാഭാരതത്തിലെ കൃഷ്ണന്റെ ജന്മം വിശദീകരിക്കുന്നു.ഗുരു: കംസൻ ഒരു അശരീരി കേൾക്കുന്നു “നിന്റെ സഹോദരിയുടെ 8ട്ടാമത്തെ പുത്രൻ നിന്നെ വധിക്കും”. ഇതു കേട്ട കംസൻ വളരെ ഭയപ്പെട്ടു. വസുദേവനേം ദേവകിയേം തുറുങ്കിലിടാൻ അവൻ കല്പിച്ചു,ആദ്യത്തെ കുട്ടിയുണ്ടായി, കംസൻ അവനെ വിഷം കൊടുത്തു കൊന്നു.രണ്ടാമത്തെ പുത്രനെ കൊക്കയിൽ എറിഞ്ഞു.3ആം…………….…………………………….അങ്ങനെ 8ട്ടാമത്തെ പുത്രൻ കംസനെ വധിച്ചു. ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കൈ പൊക്കൂഉടൻ തന്നെ രാമു കൈപൊക്കിഗുരു: രാമൂ ലോകത്തുള്ളവർക്കാർക്കും മഹാഭാരതത്തിൽ [...]

Author: അരുണ്‍ വിഷ്ണു
Jun 09
Digg
Stumbleupon
Technorati
Delicious

ഹോ ഒരു മാസത്തിൽ കൂടുതലായി എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. സമയം കിട്ടിയില്ല. പരീക്ഷ(ഇന്റെർനൽ), പ്രോജക്റ്റ് തുടങ്ങിയ തീർക്കണമാരുന്നു. അതുകഴിഞ്ഞപ്പോൾ മുത്തശ്ശന്റെ ശതാഭിഷേകം. എല്ലാരും വന്നിരുന്നു. അതടിച്ചുപൊളിച്ചു കഴിഞ്ഞപ്പോൾ ദേ വീണ്ടും അടുത്ത ചടങ്ങ്- ചേട്ടന്റെ(കസിൻ) വേളി(Photo Album). 2ആഴ്ചകൊണ്ട് പെണ്ണുകാണലും നിശ്ചയവും വേളീം എല്ലാം നടത്തി. അതിന്റെ റിസപ്ഷനായി കോഴിക്കോട് പോയി കുറച്ചുദിവസം അവിടെ കറങ്ങി. അങ്ങനെ ആദ്യമായി കോഴിക്കോട്ട് പോയി. 12മണിക്കൂർ യാത്ര. പോയി തിരിച്ചുവരുന്നതുവരെ വണ്ടിയുടെ വൈപ്പർ ഓഫാക്കിയില്ല അത്ര മഴ ആരുന്നു. വരുന്നവഴി [...]

Author: അരുണ്‍ വിഷ്ണു