ഭാരതത്തിലെ ഒരു ഗ്രാമത്തിൽ:
ഗുരു 6ആം തരത്തിലെ ശിഷ്യന്മാരെ മഹാഭാരതത്തിലെ കൃഷ്ണന്റെ ജന്മം വിശദീകരിക്കുന്നു.
ഗുരു: കംസൻ ഒരു അശരീരി കേൾക്കുന്നു “നിന്റെ സഹോദരിയുടെ 8ട്ടാമത്തെ പുത്രൻ നിന്നെ വധിക്കും”. ഇതു കേട്ട കംസൻ വളരെ ഭയപ്പെട്ടു. വസുദേവനേം ദേവകിയേം തുറുങ്കിലിടാൻ അവൻ കല്പിച്ചു,
ആദ്യത്തെ കുട്ടിയുണ്ടായി, കംസൻ അവനെ വിഷം കൊടുത്തു കൊന്നു.
രണ്ടാമത്തെ പുത്രനെ കൊക്കയിൽ എറിഞ്ഞു.
3ആം…………….
……………
……………….
അങ്ങനെ 8ട്ടാമത്തെ പുത്രൻ കംസനെ വധിച്ചു.
ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കൈ പൊക്കൂ
ഉടൻ തന്നെ രാമു കൈപൊക്കി
ഗുരു: രാമൂ ലോകത്തുള്ളവർക്കാർക്കും മഹാഭാരതത്തിൽ സംശയം ഇല്ല. പിന്നെ നിനക്കെന്തു സംശയം; ചോദിക്കൂ
രാമു: ഗുരോ, 8ട്ടാമത്തെ പുത്രൻ വധിക്കും എന്ന് കംസനറിയാമരുന്നെങ്കിൽ പിന്നെന്തിനാ വസുദേവനേം ദേവകിയേം ഒരു മുറിയിലിട്ടത്.
{ഒരു ഈമെയിൽ തർജ്ജിമ }
June 15, 2006
എന്താ ഈ ബ്ലോഗ് തുറക്കുമ്പോള്‍ ഇത്രമാത്രം പോപ്പ്-അപ്പ് വിന്‍ഡോകള്‍?
June 15, 2006
pop-ups? no, i ddnt gt any. no chance. vere arkkenkilum e problem undo?
June 15, 2006
ഉണ്ട് കണ്ണന്‍കുട്ട്യേ… എനിക്കും കിട്ടുന്നു, പരസ്യപ്പോപ്പപ്പന്‍
June 15, 2006
അതെന്താ? ഞാൻ templates ഒന്നും ഇപ്പോൾ മാറ്റിയില്ലല്ലോ. പണ്ടത്തെ templates തന്നാ.
smebdy help meeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee!!!!!!!!!!!!!!!!!!!!!
June 15, 2006
രക്ഷിക്കൂ!!!!!!!!!
June 15, 2006
എന്താ കണ്ണന്‍ കുട്ടീ നിലവിളിക്കുന്നത്? എനിക്കൊരു പോപ് അപ്പും വന്നില്ല. അവരവരുടെ കമ്പ്യുട്ടറില്‍ ഉണ്ടല്ലോ അതു ബ്ലോക്ക് ചെയ്യാന്‍ സൌകര്യം.
Windows XP SP2 ല്‍ built in pop up blocker ഉണ്ട്.
Google tool bar or MSN tool bar use ചെയ്ത് pop up block ചെയ്യൂ
June 15, 2006
എനിക്കും ഒരു പോപ്പപ്പും വന്നില്ലാട്ടൊ. ഈ കമന്റ് വിന്‍ഡോ പോപ്പിയതാണൊ ഇനി ശ്രീജിത്തു ഉദ്ദേശ്ശിച്ചെ?
June 15, 2006
ഒരു ilead.itrackit.it യുടെ വകയാണു പോപ്പുന്നത്.. മിക്കവാറും ആ വലതു വശത്തു കിടക്കുന്ന ബ്ലോഗ്സ്ട്രീറ്റോ ടെക്നോരതിയോ അല്ലെങ്കില്‍ ഉപയോഗിക്കുന്ന ഹിറ്റ് കൌണ്ടറിന്റേയോ മറ്റോ ആവാം ക്ഷണിക്കാതെ വരുന്ന ആ പോപ്പ് അപ്പ് സന്തതി.
ഇതു നേരത്തെ ഉള്ളതാവണം എന്നില്ല. ഫ്രീ സര്‍വീസുകള്‍ സ്വന്തം സൌകര്യത്തിനനുസരിച്ച് സര്‍വീസും മാറ്റും.. അവര്‍ക്കും ജീവിക്കണ്ടേ?
———————————
ടെക്നിക്കല്‍ പ്രശ്നങ്ങള്‍ക്ക് techhelp അറ്റ് തനിമലയാളം.ഓര്‍ഗില്‍ മെയില്‍ അയച്ചാലും മതി..
June 16, 2006
ആളൊരു ശനിയനാണെങ്കിലുയും പറഞ്ഞതിൽ കാര്യമുണ്ട് കേട്ടാ, തള്ളേ അവൻ പുലിയാണ്.
ആ അവിശ്യമില്ലത്തെ സംഭവങ്ങളെല്ലാം കളഞ്ഞ് ഇതൊന്നു വൃത്തിയാക്കെണം, പരീക്ഷ കഴിയട്ടെ.
June 19, 2006
അരുണ്‍ കുട്ട്യേ,
നിന്റെ ബ്ലോഗിനെ കുറിച്ച് ഇന്നത്തെ മാധ്യമം ദിനപത്രത്തില്‍ ഉണ്ട് വായിച്ചോ?
January 13, 2008
Enik vendi oru blog
പിന്മൊഴി RSS TrackBack Identifier URI
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ
11 പിന്മൊഴികള്‍