എനിക്ക് എന്റെ G-Mail idyil നിന്നും ധാരാളം മെയിലുകൾ എന്റെ Yahoo IDy ഇൽ കിട്ടി. എല്ലാം 178-179KB വലുപ്പമുള്ള ഫയലുകൾ അറ്റാച്ച് ചെയ്തിട്ടുണ്ട്. പക്ഷേ ഞാൻ ഒന്നും അയച്ചിട്ടില്ല.
Attachments00.HQX ഇതൊക്കെയാണ് ഫയലുകൾ, പിന്നെ കുറെ പടങ്ങളും.
അതു മാത്രമല്ല എന്റെ Hotmail IDyilekke എന്റെ യാഹുവിൽ നിന്നും ഒരു മെയിലും കിട്ടി.
പക്ഷേ ഞാൻ Sent Mail’s l നോക്കിയപ്പോൾ ഞാൻ അയച്ചതൊന്നുമല്ലാതെ വേറെ ഒന്നും കണ്ടില്ല.
എന്റെ Passwords എനിക്കല്ലാതെ വേറെ ആർക്കും അറിയില്ല. എനിക്കു തൊന്നുന്നു ഇത് ente password കിട്ടി എന്റെ മെയിലിൽ നിന്നും അയച്ചതല്ല. വേറെ ഏതെങ്കിലും വഴിയിലൂടെ അയച്ചതാണ്.
ആർക്കെങ്കിലും ഇതിന്റെ കാരണം അറിയാമോ???
June 21, 2006
ആർക്കെങ്കിലും ഇതെങ്ങനെയെന്നറിയാമോ???
June 21, 2006
ഇതൊരു ഇമെയില്‍ വൈറസല്ലേ?
June 21, 2006
അതൊരു വൈറസെല്ലേ?
June 22, 2006
ഇത് അനിലേട്ടന്‍ പറഞ്ഞ വൈറസ് തന്നെ ആണ്. അരുണ്‍, സ്വംന്തം കമ്പ്യൂട്ടറില്‍ അന്റി-വൈറസ് സോഫ്റ്റ്വേര്‍ ഇല്ലേ? അതില്‍ ഇന്ന് വരെ ഉള്ള വൈര്‍സ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലേ?
നിന്റെ പാസ്സ്വേഡ് ആര്‍ക്കും കിട്ടിയിട്ടില്ല കേട്ടോ. പാസ്സ്വേഡ് ഇല്ലാതെ തന്നെ നിന്റെ പേരില്‍ മെയില്‍ അയക്കാന്‍ കഴിയും. അതാണ് വൈറസ് ചെയ്യുന്നത്. തല്‍ക്കാലം ആ മെയിലുകള്‍ നീ തന്നെ കളയുകയേ നിവര്‍ത്തിയുള്ളൂ.
June 22, 2006
s, i have AGV and im regularly updating dat. but only i gt dat mails.
എന്റെ address bookil ulla ആർക്കും അത് ചെന്നില്ല.virus ആരുന്നെങ്കിൽ എല്ലാർക്കും അത് പോകില്ലാരുന്നോ?? വൈറസ് സ്കാൻ നടത്തിയിട്ടും ഒന്നും കിട്ടിയില്ല. അതുമാത്രമല്ല അങ്ങനെയാണെങ്കിൽ ഈ സിസ്റ്റത്തിൽ നിന്നും തുറക്കുന്ന എല്ലാരുടെ മെയിലിനും ആ കുഴപ്പം വരേണ്ടതല്ലേ?? അവർക്കാർക്കും പ്രശ്നമില്ല.
June 22, 2006
ohh s, http://vil.nai.com/vil/content/v_138027.htm thanneyanallo prsnams.hmm thanks, kalaynulla maargangngal thappaTTE.
June 23, 2006
AVG യും അവാസ്റ്റുമൊക്കെ ഫ്രീയാണെങ്കിലും, കാശുകൊടുത്തു കിട്ടുന്ന ആന്റി വൈറസ് സോഫ്റ്റ്വെയറുകളുടെ നിലവാരം മിക്കപ്പോഴും കാണുന്നില്ല. കാലാകാലങ്ങളായി ഈ തട്ടകം വാഴുന്ന മകാഫീയോ നോര്‍ട്ടണോ തന്നെയാ ഭേദം എന്നാണ് എന്റെ അഭിപ്രായം. എന്റെ അനുഭവത്തില്‍ ഏവീജീയും അവാസ്റ്റും ഒക്കെ ഒരു 75% വരെ പ്രയോജനപ്രദമാണ്. ഒന്നിലേറെ ആന്റി വൈറസ് സോഫ്റ്റ്വെയറുകള്‍ വെച്ചു പരീക്ഷിക്കുന്നതും നല്ലതാ.
നല്ല വല്ലതും ഇന്‍സ്റ്റാള്‍ ചെയ്തു നോക്കു. ഒരു വഴിയുമില്ലെങ്കില്‍, പീസീസിലിന്റെയോ നോര്‍ട്ടന്റേയോ ഹൌസ് കാള്‍ (ഓന്‍ലൈന്‍ സ്കാനിങ് ഓപ്ഷന്‍ – എനിക്കു വല്യ താല്‍പ്പര്യമില്ലാത്ത പരിപാടിയാ, എങ്കിലും) പരീക്ഷിക്കു.
June 23, 2006
സന്തോഷ് ചതയ്ക്കും എന്ന ഭീതിയുണ്ടെങ്കിലും,
ഫയര്‍ഫോക്സ് ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? ആഡ്‌ബ്ലോക്കറും ഫയര്‍ഫോക്സും ചേരുമ്പോള്‍ ഒരുമാതിരി വൈറസുകള്‍ മാറിനില്‍ക്കും.
അല്ലെങ്കിലിനി വേറൊരെണ്ണം, ഉബണ്ടു ലിനക്സ് .. 😀
June 24, 2006
s, i have all those. but my sys is very old.p3 500mhz.
ഓ മറന്നു. മലയാളത്തിൽ തന്നെ എഴുതാൻ. ശരി. അതെല്ലാം ഇതിലിട്ടാൽ പിന്നെ എനിക്കെ ഓണാക്കണ്ടിവരില്ല. അതാ അതൊന്നും ഇടാഞ്ഞെ.
തീ കുറുക്കനാ ഞാൻ ഉപയോഗിക്കുന്നെ. പക്ഷേ ചില സൈറ്റുകൾക്ക് ഇപ്പോഴും മറ്റവൻ(IE) തന്നെ വേണം. ഇതിൽ കണ്ട് ശെരിയായില്ലെങ്കിൽ മാത്രമേ ഐ.ഇ ഉപയോഗിക്കൂ. ഉബുണ്ടുവും ഉണ്ട്. പക്ഷേ ചില ഡിവൈസ് ഡ്രൈവർ ഇല്ല. അതിന്റെ ചില പ്രശ്നം ഉണ്ട്. അതിൽ മോഡം ഡ്രൈവർ വേണമെങ്കിൽ കാശുകൊടുക്കണം(ഈ മോഡത്തിന്റെ, contextent chipset) അല്ലെങ്കിൽ ട്രയലായി ഉപയോഗിക്കാം, പക്ഷെ 14.6kbps വേഗത. 56kbps ഉണ്ടായിട്ടുതന്നെ ആവറേജ് 3.5വാ കിട്ടുന്നെ, അപ്പോ അതിന്റെ കാര്യം ഒന്നാലോചിച്ചുനോക്കൂ.
August 22, 2006
arun,
can u tell me something on how to set malayalam typing in MS word, outlook, internet.. etc
aham25@rediffmail.com
പിന്മൊഴി RSS TrackBack Identifier URI
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ
10 പിന്മൊഴികള്‍