'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
Dec 04
Digg
Stumbleupon
Technorati
Delicious

ചക്കുളത്തുകാവില്‍ പൊങ്കാല

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിൽ പൊങ്കാല തുടങ്ങി. ഇന്ന് ഇപ്പോള്‍ ഇവിടെ പൊങ്കാല നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 50കിലോമീറ്റർ റോഡിൽ ആൾക്കാ പൊങ്കാലയിടുന്നു. മെയിൻ റോഡുകളിൽ മാത്രമല്ല അതിനോടുചേർന്നുള്ള സബ് റോഡുകളീലും വീട്ടുമുറ്റത്തും ആൾക്കാർ പൊങ്കാലയർപ്പിക്കുന്നു. ഞങ്ങളുടെ വീട്ടുമുറ്റത്തും തറവാട്ടുമുറ്റത്തുള്ള പൊങ്കാലയുടെ ഫോട്ടോ ഞാൻ അപ് ലോഡുചെയ്തിട്ടുണ്ട്. റോഡിലോട്ടൊന്നും പോകാന്‍ വയ്യ. എങ്ങോട്ടുതിരിഞ്ഞാലും പൊങ്കാല അടുപ്പാണ്. ടി വി ചാനലുകള്‍ (Amarita) ഇത് ലൈവായി കാണിക്കുന്നുണ്ട് .ഇപ്പോ ഞാൻ ലൈവായി ബ്ലോഗ് ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ മനോരമ വാര്‍ത്തകളില്‍.

എഴുതിയത്: അരുണ്‍ വിഷ്ണു

2 പിന്മൊഴികള്‍

Arun Vishnu M V (Kannan)
December 4, 2006

ചക്കുലത്തുകാവില്‍ പൊങ്കാല

മുസാഫിര്‍
December 6, 2006

അരുണ്‍,
വിവരണം നന്നായി.എന്താണു ഇതിനു പുറകിലെ ഐതിഹ്യം അറിയാമോ ?

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ

'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>