എന്താ എഴുതുക? ആലോചിട്ട് ഒന്നും തോന്നുന്നില്ല. വിഷയ ദാരിദ്യം ആണോ? അല്ല, എന്തെല്ലാം വിഷയങ്ങൾ കിടക്കുന്നു എഴുതാൻ. പുതിയ പുതിയ സാങ്കേതിക വാർത്തകൾ മലയാളത്തിലാക്കാം, ഒരല്പം സാഹിത്യം ആവാം, ഒരല്പം റൊമാൻസ് എഴുതാം, വിമർശിക്കാം അങ്ങനെ എന്തെല്ലാം. പക്ഷേഈ സാഹിത്യവും വിമർശനവും പോലുള്ള പരിപാടികൾ എനിക്ക് പറ്റിയതല്ല. പിന്നെ റൊമാൻസ്, പരീക്ഷ ആയതിനാൽ അതും ശരിയാവുന്നില്ല. എന്നാൽ വല്ലോം പ0ഇക്കുമോ? അതുമില്ല. പുതിയ സാങ്കേതിക വാർത്തകൾ മലയാളത്തിൽ എഴുതുക എന്നത് ഒരല്പം സമയം എടുക്കുന്ന പരുപാടിയാണ്. എങ്കിലും […]