Mar 04
Digg
Stumbleupon
Technorati
Delicious

ബൂലോകവാസികളേ.. എല്ലാര്‍ക്കും സുഖം തന്നെയല്ലേ!!!!! 9ആം തീയതി കഴിയേണ്ട ഞ ഞങ്ങളുടെ പരീക്ഷ കഴിഞ്ഞത് 26ന്. നാളെ മുതല്‍ തിരുവനന്തപുരത്താണ്. പ്രോജക്ട് തുടങ്ങുന്നു.April 14 വരെ അവിടാണ്. ഞായറാഴ്ച മാത്രം വീട്ടിലെത്തും. അതുകൊണ്ട് അന്നു വരെ വീണ്ടും ബൂലോകത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടിവരും. അവിടെ വല്ലപ്പോഴും എഴുത്തു ചെക്ക് ചെയ്താലായി. പിന്നെ പായ്ക്കിഗ് ഒന്നും ആയില്ല. അവിടെ വീട്ടില്‍ സിസ്റ്റം എല്ലാം ശരിയാക്കണം. അതിനായി ഒരു ഹാര്‍ഡ് ഡിസ്ക് ക്ലീന്‍ ചെയ്യുന്നു. പ്രോജക്റ്റ് എന്തുവേണം എന്നു തീരുമാനം […]

Author: അരുണ്‍ വിഷ്ണു
Jan 25
Digg
Stumbleupon
Technorati
Delicious

HAPPY REPUBLIC DAY

Author: അരുണ്‍ വിഷ്ണു
Jan 22
Digg
Stumbleupon
Technorati
Delicious

പഞ്ചതന്ത്രം – 2007

ഒരിക്കല്‍ ഒരിടത്തൊരു സോഫ്റ്റ്വേര്‍ എന്‍‌ജിനീയര്‍ ഉണ്ടായിരുന്നു. അവന്‍ അവന്റെ പെന്റിയം 2 ലാപ്പ്‌ടോപ്പിലാരുന്നു പ്രോഗ്രാം ചെയ്തിരുന്നത്. ഒരിക്കല്‍ അവന്‍ ഒരു നദിയുടെ കരയിലിരുന്ന് കോഡിങ്ങ് ചെയ്യുവാരുന്നു. പെട്ടെന്ന് മടിയില്‍നിന്നും ആ ലാപ്‌ടോപ്പ് വെള്ളത്തിലേക്ക് വീണു. പഴയ പഞ്ചതന്ത്രം കഥ മനസില്‍ ഓര്‍ത്ത് അവന്‍ ദേവതയെ തപസു ചെയ്യാന്‍ തുടങ്ങി. അവസാനം ദേവത പ്രത്യക്ഷപ്പെട്ടു. അവന്‍ ഉണ്ടായ സംഭവങ്ങള്‍ മുഴുവന്‍ പറഞ്ഞു. സങ്കടം തൊന്നിയ ദേവത അവനെ സഹായിക്കാന്‍ തീരുമാനിച്ചു. പക്ഷേ പഴയതുപോലെ തന്നെ തിനു മുന്‍പ് ഇവന്റെ […]

Author: അരുണ്‍ വിഷ്ണു
Jan 13
Digg
Stumbleupon
Technorati
Delicious

പരീക്ഷ

പരീക്ഷ 🙁 Jan 17 – Feb 9(മാറ്റമൊന്നും ഇല്ലെങ്കില്‍)

Author: അരുണ്‍ വിഷ്ണു
Dec 31
Digg
Stumbleupon
Technorati
Delicious

എല്ലാവര്‍ക്കും എന്റെ പുതുവര്‍ഷാശംസകള്‍

എല്ലാവര്‍ക്കും എന്റെ പുതുവര്‍ഷാശംസകള്‍ ഇവിടെ സന്തര്‍ശിക്കൂ സ്നേഹപൂര്‍വ്വംകണ്ണന്‍

Author: അരുണ്‍ വിഷ്ണു
Dec 22
Digg
Stumbleupon
Technorati
Delicious

ക്രിസ്തൂമസ്സ് ആശംസകള്‍

എല്ലാവര്‍ക്കും എന്റെ ക്രിസ്തൂമസ്സ് ആശംസകള്‍ ഇവിടെ ഞെക്കൂ

Author: അരുണ്‍ വിഷ്ണു
Dec 04
Digg
Stumbleupon
Technorati
Delicious

ചക്കുളത്തുകാവില്‍ പൊങ്കാല

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവിൽ പൊങ്കാല തുടങ്ങി. ഇന്ന് ഇപ്പോള്‍ ഇവിടെ പൊങ്കാല നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 50കിലോമീറ്റർ റോഡിൽ ആൾക്കാ പൊങ്കാലയിടുന്നു. മെയിൻ റോഡുകളിൽ മാത്രമല്ല അതിനോടുചേർന്നുള്ള സബ് റോഡുകളീലും വീട്ടുമുറ്റത്തും ആൾക്കാർ പൊങ്കാലയർപ്പിക്കുന്നു. ഞങ്ങളുടെ വീട്ടുമുറ്റത്തും തറവാട്ടുമുറ്റത്തുള്ള പൊങ്കാലയുടെ ഫോട്ടോ ഞാൻ അപ് ലോഡുചെയ്തിട്ടുണ്ട്. റോഡിലോട്ടൊന്നും പോകാന്‍ വയ്യ. എങ്ങോട്ടുതിരിഞ്ഞാലും പൊങ്കാല അടുപ്പാണ്. ടി വി ചാനലുകള്‍ (Amarita) ഇത് ലൈവായി കാണിക്കുന്നുണ്ട് .ഇപ്പോ ഞാൻ ലൈവായി ബ്ലോഗ് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ മനോരമ വാര്‍ത്തകളില്‍.

Author: അരുണ്‍ വിഷ്ണു
Nov 26
Digg
Stumbleupon
Technorati
Delicious

മാമ്പഴക്കാലം

കൊളേജില്‍ നിന്നും എത്തിയ ഞാന്‍ അന്തിച്ചുപോയി. ഇന്നു രാവിലെവരെ യാതൊരു കുഴപവുമില്ലാതെ പടിപ്പുരക്കു മുന്നില്‍ നിന്നിരുന്ന അവന്‍-ആ നാട്ടുമാവ്. അവനതാ നിലം പതിച്ചിരിക്കുന്നു. അല്ല, അവനെ ആരോ കഷണം കഷ്ണമായി അറുത്തിരിക്കുന്നു. എന്തു നല്ല മാങ്ങയായിരുന്നു. പഴുത്താല്‍ പൂളിത്തിന്നാന്‍ നല്ല രസമായിരുന്നു. വലിയ മാങ്ങ, തൊലിക്കുപോലും നല്ല മധുരമായിരുന്നു. എന്തു പറയാനാ, കഴിഞ്ഞില്ലേ. മാങ്ങ വീണ് പടിപ്പുരയുടെ ഓടെല്ലാം പൊട്ടുന്നു, അതു മാറാന്‍ പ്രയാസമാണത്രെ, ഓട് കിട്ടാനും. ഹ്മ്.. എന്താ ചെയ്കാ.. അകത്തു കയറിപ്പോള്‍ അവിടെയതാ പ്രിയപ്പെട്ട […]

Author: അരുണ്‍ വിഷ്ണു
Oct 31
Digg
Stumbleupon
Technorati
Delicious

എന്റെ പുതിയ കമ്പ്യൂട്ടര്‍

ഞാന്‍ എന്റെ പഴയ കമ്പ്യൂട്ടര്‍(P3, 500MHz, 192MB SD RAM)മാറ്റി, പുതിയ ഒരെണ്ണം അസംബ്ലി ചെയ്തു. കോണ്‍ഫിഗറേഷന്‍ ഒന്നു നോക്കൂ..കൊഴപ്പമില്ലല്ലോ അല്ലേ!!!! http://arunmvishnu.blogspot.com/2006/10/my-new-system.html

Author: അരുണ്‍ വിഷ്ണു
Oct 23
Digg
Stumbleupon
Technorati
Delicious

യാത്രാ വിവരണം-1

ഞങ്ങളുടെ ടൂറിനെക്കുറിച്ച് എഴുതും എന്നു പറഞ്ഞിരുന്നല്ലോ..ഇപ്പോഴാണ് സമയം ലഭിച്ചത്. കുറച്ചു കുറച്ചായി എഴുതാം. ഞങ്ങള്‍ 37 കുട്ടികളും 3സ്റ്റാഫും ഉണ്ടായിരുന്നു. 26 മുതല്‍ 3ആം തീയതി വരെയായിരുന്നു ഞങ്ങളുടെ കറക്കം. ദിവസം -1, 26-9-06 26 വൈകുന്നേരം കോളേജില്‍ നിന്നും യാത്ര തിരിച്ചു. ഞങ്ങള്‍ കുറച്ചുപേര്‍ തിരുവല്ലയില്‍ നിന്നുമാണ് കയറിയത്. 5 മണി ആയപ്പോഴേക്കും ബസ് തിരുവല്ലയില്‍ എത്തി. എല്ലാവരും കാത്തുനില്പുണ്ടായിരുന്നു. ലഗേജ് ഒക്കെ ഡിക്കിയിലാക്കി യാത്ര തുടങ്ങി. ചങ്ങനാശേരിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നും 2പേര്‍ കയറാനുണ്ടായിരുന്നു. […]

Author: അരുണ്‍ വിഷ്ണു