എല്ലാം ഇപ്പോള്‍ ഓര്‍മകളില്‍ മാത്രം.
September 17, 2006
ഞാനും അനിയനും പിന്നെ കസിന്സും
September 17, 2006
കണ്ണാ,
നല്ല ഫോട്ടോ!
അപ്പൊ ഈ ഓണക്കാലത്ത് ശരിക്കും കളിച്ച് രസിച്ചു അല്ലേ? കളിക്കൂ,രസിക്കൂ… കളിച്ചും ചിരിച്ചും പാട്ട് പാടിയും പൂവിട്ടും രസിക്കൂ..
September 17, 2006
കണ്ണാ,
ഇത് ഈ ഓണത്തിന് എടുത്ത ഫോട്ടോ ആണോ? ഒത്തിരി ഇഷ്ടപ്പെട്ടു.ക്രിത്രിമത്വം ഒട്ടുമില്ലാത്ത, ഗ്രാമത്തിന്റെ നിഷ്കളങ്കത്വമുള്ള പൂക്കളം. ഈ വര്‍ഷം കണ്ടതിലേക്കും നല്ല ഓണ ഫോട്ടോ.
September 17, 2006
ഹൌ..ഞാന്‍ കരുതി പിന്നേം ചെറുതായോന്ന്… പണ്ടത്തെ ഫോട്ടോയാണല്ലെ… ഓണം അടിച്ചു പൊളിച്ചു കണ്ണങ്കുട്ടി എന്ന് കരുതട്ടെ..
September 18, 2006
haiii…i am just gng thugh ur blog..infact i am newbie in blogger,how do u wrte all these in malayalam…i hve tat varamozhi s/w plus neccry mal fonts..
can u just tell me in dtl how to work it out and upload all 2 blogger…i know how 2 wrk wth varamozhi but didnt get how to upld it 2 blogger…
hope u rply me…
September 20, 2006
മനോഹരം കണ്ണാ, ചിത്രം ഇഷ്ടമായി
-ശ്രീജിത്ത് കെ
September 21, 2006
അയ്യോ വീണ്ടും ചെറുതാക്കല്ലേ….
ബൂലോഗമീറ്റിനു ചെന്നപ്പോള്‍ അതുല്യ ചേച്ചി പറഞ്ഞതനുസരിച്ച് ഞാനിപ്പോ ബൂസ്റ്റുകൊണ്ട് പുട്ടുണ്ടാക്കി കഴിക്കുവാ.
ഇത്തവണ ഓണം ഇല്ലായിരുന്നു. മുത്തശ്ശന് മരിച്ചു.
പിന്മൊഴി RSS TrackBack Identifier URI
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ
7 പിന്മൊഴികള്