Jun 19
Digg
Stumbleupon
Technorati
Delicious

അഹാ നമ്മുടെ ബുലോകം പത്രത്തിൽ വാർത്തയായല്ലോ. പുലികളുടെ പേരും ഉണ്ട്. പുപ്പുലിയുടെ ഫോട്ടോയും. അപ്പോ ഇനി കുറെ മലയാളം ബ്ലോഗരെ പ്രതീക്ഷിക്കാം, കുറഞ്ഞപക്ഷം കുറച്ച് വായനക്കാരെങ്കിലും എത്തും.

എന്റെ പരീക്ഷ ജൂലൈ 4ന് തുടങ്ങും. 18നാണ് അവസാനിക്കുന്നത്. 2 ബ്ലോഗുകൾ തുടങ്ങാൻ പ്ലാൻ ഉണ്ട്. പക്ഷെ അതിൽ കുറച്ച് പടങ്ങൾ കേറ്റണം. എന്റെ ഡയൽ-അപ് ഉപയോഗിച്ച് നടക്കുന്നില്ല. ഈ മാസം ബി.എസ്.എൻ.എൽ ന്റെ ഡാറ്റ വൺ ബ്രോഡ്ബാൻഡ് കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. പരീക്ഷ കഴിയുമ്പോഴേക്കും കിട്ടണം.


എഴുതിയത്: അരുണ്‍ വിഷ്ണു

9 പിന്മൊഴികള്‍

കലേഷ്‌ കുമാര്‍
June 19, 2006

കണ്ണങ്കുട്ടീ, മാദ്ധ്യമം പത്രംകണ്ടായിരുന്നോ?
ആശംസകള്‍!

Arun Vishnu M V (Kannan)
June 19, 2006

illaa, manorama maathrane kandollu. maadhyamathil enda vaartha?

വക്കാരിമഷ്‌ടാ
June 19, 2006

മാധ്യമത്തിലല്ലേ കണ്ണന്‍‌കുട്ടി താരമായിരിക്കുന്നത്. ഇന്നത്തെ മാധ്യമം ഓണ്‍ലൈനിന്റെ ഹോം‌പേജിന്റെ മുകളില്‍ ഇടതു വശത്ത് ക്ലിക്കുകയോ അല്ലെങ്കില്‍ കേരളം സെക്‍ഷനില്‍ ക്ലിക്കി നോക്കുകയോ ചെയ്‌താല്‍ കണ്ണന്‍‌കുട്ടി ഇങ്ങിനെ ചിരിച്ചോണ്ടിരിക്കുന്നത് കാണാം. കണ്ണന്‍‌കുട്ടിയേപ്പറ്റി വാര്‍ത്തയുമുണ്ട്. നോക്കിക്കേ……

Arun Vishnu M V (Kannan)
June 19, 2006

അതെയോ?? ഞാൻ നോക്കട്ടേ. ഇനി മാധ്യമം എവിടെനിന്നൊപ്പിക്കും.എന്തായാലും നോക്കട്ടേ.

Reshma
June 19, 2006

http://www.madhyamamonline.in/fullstory.asp?nid=26742&id=4

ഇതാരാന്ന് നോക്കിയേ കുട്ടിയേ:)

ഡ്രിസില്‍
June 19, 2006

ഹൊ… ഞാന്‍ ഇപ്പൊ തന്നെ ഒന്ന് വായിക്കട്ടെ.. നന്ദി ബൂലോകരെ.. നന്ദി..

Arun Vishnu M V (Kannan)
June 19, 2006

oh thanks chechi,ഞാനും വായിക്കട്ടേ

Arun Vishnu M V (Kannan)
June 19, 2006

എന്റമ്മോ ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചില്ലേ!!!!!!!!!!! സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ….
ഹി ഹി ഹി.

mannadiyar
August 25, 2006

nan avale snehichirunnu orupadu

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ