Feb 09
Digg
Stumbleupon
Technorati
Delicious

ഒരു കമ്പി കിട്ടിയിരുന്നെങ്കിൽ………………………………………

ഒരു എഫ്16 ഉണ്ടാരുന്നെങ്കിൽ ചോരയിൽ മുക്കി എഴുത്തയക്കമാരുന്നു.
കുറച്ച് ഇഡ്‌ലി കിട്ടിയിരുന്നെങ്കിൽ ഷർട്ടിന് ബട്ടൺസാക്കാമാരുന്നു.
ഒരു ഇടിയപ്പം കിട്ടിയിരുന്നെങ്കിൽ കുരുക്കഴിച്ചു കളിക്കാമാരുന്നു.
ഒരു ഇ-മെയിൽ ഐഡി കിട്ടിയിരുന്നെങ്കിൽ ഒരു ഫീമെയിലിനെ വളക്കാമാരുന്നു.
ഒരു കൊടുങ്കാറ്റ് അടിച്ചിരുന്നെങ്കിൽ കുറച്ചു കാറ്റുകൊള്ളാമാരുന്നു.
ഒരു അഗ്നിപർവ്വതം പൊട്ടിയിരുന്നെങ്കിൽ കുറച്ച് ചൂടുകൊള്ളാമാരുന്നു.
ജയഭാരതിയെ കണ്ടിരുന്നെങ്കിൽ പഞ്ജാരയടിക്കാമാരുന്നു.
ഒരു ജെ.സി.ബി കിട്ടിയിരുന്നെങ്കിൽ പുറം ചൊറിയാമാരുന്നു.
ഒരു സുനാമി വന്നിരിന്നെങ്കിൽ ഒന്ന് മേലുകഴുകാമാരുന്നു.


എഴുതിയത്: അരുണ്‍ വിഷ്ണു

2 പിന്മൊഴികള്‍

കലേഷ്‌ കുമാര്‍
February 11, 2006

കണ്ണങ്കുട്ടീ.. എവ്ട്യാരുന്നു???

Arun Vishnu M V (Kannan)
February 11, 2006

എപ്പോഴും പരീക്ഷ തന്നെ.ക്ലാസ് ഇല്ലേലും പരീക്ഷ. 6ആം സെമ്ം തുടങ്ങിയിട്ട് 5ദിവസമേ ആയിട്ടുള്ളൂ.25ന് ആദ്യ ഇന്റേണൽ തുടങ്ങും.

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ