ഇന്ന് നടി ചഞ്ജലിനെ കണ്ടു. എന്റെ അഛന്റെ അടുത്ത കൂട്ടുകാരനായ S N Swamiയുടെ മകൻ Hari ആണ് ചഞ്ജലിനെ വിവാഹം കഴിച്ചിത്. കഴിഞ്ഞാഴ്ചയായിരുന്നു അവരുടെ വിവാഹം. അവർ പണ്ടുതാമസിച്ചത് ഇവിടെയാണ്. അതിനാൽ ഇവിടെ കാവിലും അമ്പലത്തിലും പൂജക്ക് വന്നതാണ്. യാതൊരു ജാടയുമില്ലാതെ ചഞ്ജൽചേച്ചി ഞങ്ങളോടു സംസാരിച്ചു. ചേട്ടൻ അമേരിക്കയിൽ IBMൽ ജോലിചെയ്യുന്നു. സ്വാമി ഗോവയിൽ ആർമിയിലാണ്. വിവാഹം കഴിഞ്ഞതിനാൽ ചേച്ചി ഇനി പരുപാടികൾക്കൊന്നും അഭിനയിക്കാൻ പോകുന്നില്ല എന്നുപറഞ്ഞു.
എന്റെ തിയറി പരീക്ഷകൾ എല്ലാം കഴിഞ്ഞു. ഇനി ലാബെക്സ്സാം. തീയതി ഇതുവരെയായിട്ടും അറിയിച്ചിട്ടില്ല. ഈമാസം അവസാനം S6ന്റെ ക്ലാസ് തുടങ്ങും.
January 23, 2006
വിശ്വസിക്കാന്‍ കഴിയുന്നില്ല. ചഞ്ജലിന്‍റെ കല്യാണഫോട്ടോ പോസ്റ്റ് ചെയ്യാമോ?
January 24, 2006
ഞാൻ അതിന് കല്യാണത്തിന് പോയില്ലല്ലോ, സംശയമുണ്ടെങ്കിൽ ഫെബ്രുവരി5ന് സൂര്യാ ടിവിയിലെ സെൻസേഷൻസ് കണ്ടുനോക്ക്.അതിൽ അഭിമുഖം ഉണ്ടെന്നാണ് ചേച്ചി പറഞ്ഞത്.
പിന്മൊഴി RSS TrackBack Identifier URI
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ
2 പിന്മൊഴികള്‍