Dec 14
Digg
Stumbleupon
Technorati
Delicious

കോഡ് ഗുരു( Code Guru Of The Month)

Techno First എന്ന മാസികയുടെ ഈ മാസത്തെ Code Guru Of The Monthആയി എന്നെ തിരഞ്ഞെടുത്തു. December ലക്കം മാസികയിൽ സി ചലഞ്ജ്(C- Challenge) എന്ന partil നോക്കുക. പേജ് നമ്പർ നോക്കാൻ മറന്നുപോയി. ഇന്ന് പരീക്ഷ കഴിഞ്ഞ് വായിക്കനെടുത്തപ്പോഴാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞത്.


എഴുതിയത്: അരുണ്‍ വിഷ്ണു

13 പിന്മൊഴികള്‍

പെരിങ്ങോടന്‍
December 14, 2005

അഭിനന്ദനങ്ങള്‍!

മലയാളത്തിനു് വേണ്ടിയും എന്തെങ്കിലും ഒക്കെ ചെയ്യുക.

കണക്കൻ
December 14, 2005

അഭിനന്ദനങ്ങൾ. തിരുവല്ലയിൽ നിന്ന് പണ്ട് Math Olympiad ന്റെ ഇന്ത്യൻ റ്റീമിൽ ആദ്യമായി കേരളത്തിൽ നിന്ന് ഒരു വീരൻ തിരഞ്ഞെടുക്കപ്പെട്ടത് ഓർമ്മ വരുന്നു.

ദേവന്‍
December 14, 2005

കണ്ണന്‍ = പുലിക്കുട്ടി

വക്കാരിമഷ്‌ടാ
December 15, 2005

അഭിനന്ദനങ്ങൾ, കണ്ണേട്ടാ………

Reshma
December 15, 2005

congratulations!
May the best come your way.

വിശാല മനസ്കന്‍
December 15, 2005

🙂 congratulations 🙂

ചില നേരത്ത്..
December 15, 2005

അഭിനന്ദനങ്ങള്‍, അരുണ്‍.
ഒരുത്തനെ മലയാളം പഠിക്കാന്‍ അങ്ങോട്ട് വിട്ടിരുന്നു. വന്നുവോ?.

സു | Su
December 15, 2005

കണ്ണൻ കുട്ട്യേ,

അഭിനന്ദനങ്ങൾ.

അതുല്യ
December 15, 2005

miles to go before u sleep…
അഭിനന്ദനങ്ങൾ. എന്റെയു, അപ്പൂന്റെയും, അപ്പൂന്റെ അഛന്റെയും.

കലേഷ്‌ കുമാര്‍
December 15, 2005

മിടുമിടുക്കൻ! അഭിനന്ദനങ്ങൾ!
കണ്ടോ കണ്ണൻ കുട്ടീ ചക്കുളത്തമയുടെ പൊങ്കാലയെപറ്റി ബ്ലോഗ് ചെയ്തപ്പോൾ കിട്ടിയത്?
സന്തോഷമായി!
എന്റെ ആശംസകൾ!

.::Anil അനില്‍::.
December 15, 2005

നല്ല വാര്‍ത്തയാണല്ലോ കണ്ണന്‍ കുട്ടീ.
അഭിനന്ദനങ്ങള്‍!
അമേരിയ്ക്കാക്കൊക്കെ പോണേനു മുമ്പേ പെരിങ്ങോടന്‍ പറഞ്ഞ കാര്യം കൂടി ഒന്നു ശ്രദ്ധിക്കണേ.

Arun Vishnu M V (Kannan)
December 15, 2005

ഹോ! ഇത്രയും അഭിനന്ദനങ്ങളോ, ഞാൻ പ്രതീക്ഷിച്ചതേയില്ല. എനിക്ക് വളരെ സന്തോഷമായി. എല്ലാരുടേയും അഭിനന്ദനങ്ങൾ സ്വീകരിച്ചിരിക്കുന്നു, വളരെ വളരെ നന്ദി.
പെരിങ്ങോർ, അനിൽ: തീർച്ചയായും. വളരെ നല്ലൊരാശയം എനിക്കുണ്ട്. പക്ഷേ അതല്പം പ്രയാസമുള്ള കാര്യമാണ്. മലയാളത്തിൽ അങ്ങനെയോരു സോഫ്റ്റ്വേർ ഇതുവരെയായിട്ടും ഇറങ്ങിയിട്ടില്ല. അതിനാൽ ആദ്യം മുതൽതന്നെ
തുടങ്ങണം. അതിനായുള്ള റഫറൻസസ് ഞാൻ തപ്പിക്കൊണ്ടിരിക്കകയാണ്.

Arun Vishnu M V (Kannan)
December 15, 2005

ഇബ്രു: ആരും വന്നില്ല കേട്ടോ.വന്നാൽ എന്നാൽ കഴിയുന്നവിധം ഞാൻ സഹായിക്കാം

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ