'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>
Sep 10
Digg
Stumbleupon
Technorati
Delicious

ധിം തരികിട തോം

പേരപ്പ൯ ഇന്ന് രാവിലെ ചെങ്ങന്നൂരേക്ക് പോവുകയായിരുന്നു.വഴിയില്‍ ഒരപ്പൂപ്പ൯ കുറുകേ ചാടി.വണ്ടി മറിഞ്ഞു ധിം തരികിട തോം.ഇത്ര പതുക്കെ വണ്ടിയോടിക്കുന്ന പേരപ്പ൯ വീഴുക എന്നുപറഞ്ഞാല്‍ വളരെ കഷ്ടമാണ്. വണ്ടിയെടുത്ത് പേരപ്പ൯ യാത്ര തുട൪ന്നു. കുടച്ചുകൂടി ചെന്നപ്പോള്‍ ഒരു പശു കുറുകേ ചാടി.വണ്ടി മറിഞ്ഞു വീണ്ട‍ും ധിം തരികിട തോം. ഇന്നത്തെ ദിവസം ശരിയല്ല,അതുകാരണം വണ്ടില്‍ പോവെണ്ട‍‍ എന്നുവിചാരിച്ച് വണ്ടി വീട്ടില്‍ കൊണ്ടുവച്ചു. ഹോ ഇനി നടന്നുപോകണമല്ലോ എന്നുവിചാരിച്ച് കുറച്ചു ദൂരം നടന്നപ്പോഴേയ്ക്കും ദാ വരുന്നു അയല്‍ക്കാര൯. എങ്ങോട്ടാ തിരുമേനീ വരുന്നോ എന്നു ചോദിച്ചു. നടക്കാതെ രക്ഷപ്പെട്ടല്ലോ എന്നുവിചാരിച്ച് പുറകില്‍ കയറി. കുറച്ചുചെന്നപ്പോള്‍ നല്ലൊരു കുഴി.വണ്ടി മറിഞ്ഞു,രണ്ടുപേരും ധിം തരികിട തോം.വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഭാഗ്യം കൊണ്ട് 3വീഴ്ചയിലും കാര്യമായി ഒന്നും സംഭവിച്ചില്ല.


എഴുതിയത്: അരുണ്‍ വിഷ്ണു

0 പിന്മൊഴികള്‍

പിന്മൊഴികള്‍ ഒന്നും തന്നെ ഇല്ല.

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ

'; # 468x60 After first post # $ads2 = ' '; # 250x250 Footer # $ads3 = ' '; ?>