വഴിയില്‍ കിടന്നുകിട്ടിയ മൊബൈല്‍ ഫോണ്‍ എടുത്ത് അയാള്‍ പോക്കട്ടിലിട്ടു.വൈകുന്നേരം അത് ഉടമസ്ഥനെ കണ്ഡുപിടിച്ച് തിരികെ കൊടുക്കാം എന്നുവിചാരിച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു സന്ദേശം(എസ് എം എസ് )കിട്ടി.വൈകുന്നേരം കാണണം എന്നായിരുന്നു സന്ദേശം, ലത എന്ന പേരില്‍ .അയാള്‍ക്കും രസമായി. എവിടെ വരും എന്ന് ചോദിച്ച് അയാള്‍ തിരിച്ച് സന്ദേശം അയച്ചു. തീയേട്ടറില്‍ കാണാം എന്നു മറുപടിയും ലഭിച്ചു. വളരെ ആകാംക്ഷയോടെ അയാള്‍ വൈകുന്നേരം തീയേട്ടറില്‍ ചെന്നു, അവളെ കണ്ടെ അയാള്‍ ഞെട്ടിപ്പോയി, അയാളുടെ ഭാര്യ ആയിരുന്നു അത്! NB:ഞാന്‍ ഇപ്പോള്‍ […]