Aug 26
Digg
Stumbleupon
Technorati
Delicious

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍


അനിയന്‍ മാവേലിയായി വേഷം കെട്ടിയിരിക്കന്നു
ഞങ്ങളുടെ പൂക്കളം

നിറപറയും.. നിലവിളക്കും.. പൂക്കളവും മനസ്സുനിറയെ സ്നേഹവു‌മായി
എല്ലാവര്‍ക്കും എന്റെ ഓണാശംസകള

ഞങ്ങളുടെ ചില ഓണം പടങ്ങള്‍.

അത്തപ്പൂക്കളം (അന്ന് പൂ വളരെ കുറവാരുന്നു) വള്ളംകളി-വെപ്പ് വള്ളം കളിക്ക് പോകുന്നു (ഏല്ലാ ഓണത്തിനും നടത്തുന്നത്) പൂവട നേദ്യം – തിരുവോണത്തിന്റെ അന്നുള്ള പൂജ

എഴുതിയത്: അരുണ്‍ വിഷ്ണു

3 പിന്മൊഴികള്‍

ഏ.ആര്‍. നജീം
August 27, 2007

ഓണാശംസകള്‍….
:)

വിഷ്ണു പ്രസാദ്
August 27, 2007

അരുണ്‍,എന്റെ ഓണശംസകള്‍…

Hari
August 27, 2007

വളരെ നല്ല ഫോട്ടോസ്. അവിടെ വരാന്‍ തോന്നുന്നു… ഇനിയും പോസ്റ്റ് ചെയ്യുക.. നല്ലൊരു ഭാവി നേരുന്നു

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ