പ്രിയ അരുൺ, നാട്ടിലെ അവസ്ഥ TV വാർത്തകളിൽ കണ്ട് സത്യമായും വിഷമം ഉണ്ട്. അരുണിന്റെ വീട്ടിനടുത്തും വെള്ളം കയറിയോ? വെള്ളപ്പൊക്കത്തെ കുറിച്ച് ബ്ലോഗ് ചെയ്യാമോ? എല്ലാ കാര്യങ്ങളും പത്രത്തിലും വിഡ്ഡിപ്പെട്ടിയിലും വരില്ലല്ലോ….
എല്ലാം ഉടൻ നേരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.:(
കലേഷ് കുമാര്‍August 2, 2005 at 2:12 pm
ഓ.ക്കെ. അരുൺ…
എനിക്ക് മംഗ്ലീഷിൽ അയച്ചു താ. ഞാൻ അത് യുണീകോഡാക്കി തിരിച്ച് അയച്ചു തരാം
പ്രിയ അരുൺ,
നാട്ടിലെ അവസ്ഥ TV വാർത്തകളിൽ കണ്ട് സത്യമായും വിഷമം ഉണ്ട്. അരുണിന്റെ വീട്ടിനടുത്തും വെള്ളം കയറിയോ? വെള്ളപ്പൊക്കത്തെ കുറിച്ച് ബ്ലോഗ് ചെയ്യാമോ? എല്ലാ കാര്യങ്ങളും പത്രത്തിലും വിഡ്ഡിപ്പെട്ടിയിലും വരില്ലല്ലോ….
എല്ലാം ഉടൻ നേരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.:(
ഓ.ക്കെ. അരുൺ…
എനിക്ക് മംഗ്ലീഷിൽ അയച്ചു താ. ഞാൻ അത് യുണീകോഡാക്കി തിരിച്ച് അയച്ചു തരാം
4 what gmail is now ahead in the race