Jan 20
Digg
Stumbleupon
Technorati
Delicious

വളരെ അധികം സൈസുള്ള ഫയലുകൾ അയക്കാനും ഹോസ്റ്റുചെയ്യാനും നല്ലൊരു മാർഗ്ഗം SendOver.
അയക്കാവുന്ന ഫയലുകളുടെ പരമാവധി സൈസ്: 2ജി.ബി
പരമാവധി ഡൌൺലോഡ്സ്: ഒരു ലിമിറ്റും ഇല്ല.
ഫയലുകൾ സൂക്ഷിക്കാവുന്ന സമയം: 7 ദിവസം(അടുപ്പിച്ച് 7 ദിവസം ഉപയോഗിച്ചില്ലെങ്കിൽ മാത്രം ഡിലീറ്റ് ചെയ്യും)
വിലാസം: http://www.sendover.com


എഴുതിയത്: അരുണ്‍ വിഷ്ണു

1 പിന്മൊഴി

ശ്രീജിത്ത്‌ കെ
January 24, 2006

ഇത്‌ പോലത്തെ ഒരുപാട്‌ സൈറ്റുകള്‍ ഉണ്ട് കേട്ടോ. http://www.yousendit.com/, http://dropload.com/, … ഇങ്ങനെ ഇങ്ങനെ. mp3-ക്ക് coolgoose.com, video-ക്ക് putfile.com, ഇങ്ങനെ ഇപ്പോള്‍ size പരിമിതികള്‍ ഇല്ലാതെ online ആയി അയക്കാ‍ന്‍ പറ്റാത്ത എന്താ ഉള്ളത്?

പിന്മൊഴി RSS TrackBack Identifier URI

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തൂ